Light mode
Dark mode
മഹാരാഷ്ട്രയിലെ കോലാപൂരിൽനിന്നാണ് ബെംഗളൂരു പൊലീസ് പ്രതികളെ പിടികൂടിയത്.
2,000ത്തിലധികം വ്യക്തികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.
പണം കൈമാറ്റം നടന്ന എട്ട് അക്കൗണ്ടിലേക്ക് 8000 ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി
കൊളംബസ് എന്ന സ്ഥാപനത്തിൻ്റെ മറവിലായിരുന്നു തട്ടിപ്പ്
കോൺഗ്രസ് (എസ്) എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരെയാണ് കേസെടുത്തത്
2020 ലാണ് രാജേഷ് മിശ്ര മഹീന്ദ്രയുടെ സ്കോർപിയോ കാർ വാങ്ങുന്നത്
വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയത്
ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയാണ് നിർദേശം നൽകിയത്.
ആദ്യ അഞ്ച് പ്രതികള്‍ തട്ടിപ്പിലൂടെ സമ്പാദിച്ച 30 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്
പാർട്ടി നേതാക്കൾ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ സി.പി.ഐ ഒറ്റപ്പാലം മണ്ഡലം കമ്മറ്റി അംഗം
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ദീപക് തട്ടിപ്പ് നടത്തിയിരുന്നത്
പ്രദേശവാസികളില്‍ നിന്നും ആഭരണങ്ങള്‍ സ്വീകരിച്ച് മറ്റ് ബാങ്കുകളില്‍ വീണ്ടും പണയം വെച്ചാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്
പുരാവസ്തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നും മൂന്ന് കോടി രൂപയുടെ സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന കേസിലാണ് തെളിവെടുപ്പ്
വീഡിയോ കോൾ വഴി മൊഴിയെടുത്ത അന്വേഷണസംഘം മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്
കേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെയും ആഗസ്റ്റ് 30ന് ജാക്വലിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇരുവരെയും സുകേഷ് ചന്ദ്രശേഖർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ
തിഹാർ ജയിലിൽ നിന്നാണ് പ്രതി സുകേഷ് ചന്ദ്രശേഖര്‍ നടിയെ ബന്ധപ്പെട്ടത്
ശിൽപ ഷെട്ടിക്കും അമ്മയ്ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കി
തട്ടിപ്പിന് പുറമെ വ്യാജരേഖ ചമക്കൽ അടക്കം ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്