Light mode
Dark mode
പരാതിയിൽ ബാന്ദ്ര പൊലീസാണ് 'ബഡേ മിയാൻ ഛോട്ടെ മിയാൻ' സംവിധായകൻ അലി അബ്ബാസ് സഫർ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്
സാധനങ്ങൾ വിൽക്കാനെന്ന പേരിലെത്തിയ യുവതികൾ വീട്ടമ്മയെ കബളിപ്പിക്കുകയായിരുന്നു
പാലക്കാട് പട്ടാമ്പി പൊലീസാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി
പ്രശാന്ത് എന്ന മുഹമ്മദലിയാണ് പിടിയിലായത്.
കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ വി. സോമണ്ണയുടെ മകന് അരുണ്‍ ബി.എസിനെതിരെയാണ് ബെംഗളൂരു പൊലീസിന്റെ നടപടി
ഓഹരി നിക്ഷേപത്തിന്റെ പേരിൽ 200 കോടിയോളം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ
കോടികളുടെ നിക്ഷേപം സ്വീകരിച്ചാണ് കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനി തട്ടിപ്പ് നടത്തിയത്
കൃത്യമായ രേഖകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്
പരാതി നൽകി മകൻ മനസ് മോൻസൺ
കേസിലെ പ്രതിയായ സതീഷ് കുമാർ കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണത്തിൽനിന്ന് കൗൺസിലർമാർ പങ്ക് പറ്റിയെന്നാണ് ഇഡിയുടെ ആരോപണം
ഒമ്പത് ലക്ഷം രൂപയാണ് അടൂര്‍ സ്വദേശിയായ യുവതിയിൽ നിന്ന് തട്ടിയെടുത്തത്
ബി.ജെ.പി നേതാവും ആർ.എസ്.എസ് മുൻ ദേശീയ നേതാവുമായ കെ.സി.കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്
12% പലിശ നൽകാമെന്ന എതിർകക്ഷിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പരാതിക്കാരി കലൂരിലുള്ള ബ്രാഞ്ചിൽ 2020 മാർച്ച് മൂന്നിന് 6,50,000 രൂപ നിക്ഷേപിച്ചത്
പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എംപി റിജിലിനെ പ്രതിയാക്കിയാണ് കേസ്
ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി ഉടമ ഷബിൻ റഷീദി (44) നെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
സെലിബ്രിറ്റികൾ ഉൾപ്പടെ പങ്കെടുക്കുമെന്ന് പറഞ്ഞായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാൽ സെലിബ്രിറ്റികൾ എത്തിയില്ലെന്നാണ് ആരോപണം.
ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി
സ്റ്റേജ് പെർഫോമൻസുമായി ബന്ധപ്പെട്ട പണമിടപാടിൽ കരാർ പാലിച്ചില്ലെന്നാണ് കേസ്
വിരൽത്തുമ്പിന്റെ മുകളിലെ പാളി മുറിച്ചുമാറ്റി, ടിഷ്യുവിന്റെ ഒരു ഭാഗം നീക്കംചെയ്ത് വീണ്ടും തുന്നിക്കെട്ടിയാണ് ശസ്ത്രക്രിയ