Light mode
Dark mode
ഒമ്പത് കൂട്ടക്കൊലകളാണ് ഇസ്രായേൽ അധിനിവേശ സേന കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്
രക്ഷാപ്രവർത്തനത്തിനെത്തിയ ലോകാരോഗ്യ സംഘടന പ്രവർത്തകരെ ഇസ്രായേൽ സേന തടഞ്ഞു
ഹമാസിന്റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന് നെതന്യാഹു
പ്രസവ ബ്ലോക്കിലിരച്ചു കയറിയ സൈന്യം അവിടെയുള്ള സംവിധാനങ്ങൾ മുഴുവനും തകർത്തു
ചർച്ച ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
റഫയിൽ പ്രവേശിക്കരുതെന്ന് ഇസ്രായേലിനോട് പറയുന്നത് ഹമാസിനെതിരായ യുദ്ധത്തിൽ തോൽക്കുന്നതിന് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു
ഗസ്സ യുദ്ധം വിശകലനം ചെയ്യാൻ റിയാദിൽ ചേർന്ന സുപ്രധാന യോഗത്തിൽ പ്രധാനപ്പെട്ട അഞ്ച് അറബ് രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുത്തു.
‘ഗസ്സയിലെ ജനങ്ങൾക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ പ്രയോജനപ്പെടുന്ന കണ്ടുപിടുത്തങ്ങൾ സൃഷ്ടിക്കാനുള്ള എന്റെ സ്വപ്നം പൂവണിയുമെന്നാണ് പ്രതീക്ഷ’
ചർച്ചയുടെ തുടർ നടപടികൾക്കായി ഹമാസ് സംഘം കൈറോയിലേക്ക് തിരിക്കും
135 ദിവസത്തെ വെടിനിർത്തൽ, 1500 ഫലസ്തീൻ തടവുകാരുടെ മോചനം, ഗസ്സയിലുടനീളം സ്വതന്ത്രമായ സഞ്ചാരം എന്നിവ നിർദേശത്തിലുണ്ട്
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ 50 ടൺ സഹായം
ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിൽ രണ്ടു ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഐഡിഎഫ്
റഫ അതിർത്തിയിലെത്തിയ പതിനഞ്ചംഗ ഫ്രഞ്ച് സംഘമാണ് ഇസ്രായേലിനോട് അടിയന്തിരമായി വെടിനിർത്തൽ ആഹ്വാനം ചെയ്തത്
യു.എൻ.ആർ.ഡബ്ല്യൂ.എയുടെ നേതൃത്വത്തിലെത്തിയ ട്രക്കും ഭക്ഷണസാധനങ്ങളുമാണ് തകർത്തത്
ഹമാസിനെ ഗസ്സയിൽനിന്നു പൂർണമായി തുരത്തുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിജയം കാണാതെ മിക്കയിടത്തുനിന്നും സൈന്യം മടങ്ങിയിരിക്കുകയാണ്
ഗസ്സയിൽനിന്ന് ചികിത്സക്കായി 49 പേർ കൂടി യുഎഇയിലെത്തി
ഈജിപ്തും മറ്റു പല രാജ്യങ്ങളും രോഗികളെ സ്വീകരിക്കാൻ തയാറാണ്
തങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് യുഎസ്സിൽ വിൽപ്പന കുറയാൻ കാരണമായതെന്ന് സിഇഒ നരസിംഹൻ
"യുഎന്ആര്ഡബ്ള്യുഎയെ പകരംവെക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല"
നിർദേശം പഠിച്ചുവരികയാണെന്നും ചർച്ചകൾക്കായി കെയ്റോയിലെത്തുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കി