Light mode
Dark mode
മുസ്ലിംകൾക്കെതിരായ വംശഹത്യാ ആഹ്വാനത്തിന്റെ പേരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച 2021ലെ ഹരിദ്വാർ ഹിന്ദു സൻസദിന്റെ മുഖ്യസംഘാടകനാണ് നരസിംഹാനന്ദ്
ഫോൺ താഴേക്ക് വീണപ്പോൾ അത് പിടിക്കാനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്
നാല് സ്യൂട്ട്കേസും രണ്ടു ബാഗുമായാണ് തിങ്കളാഴ്ച ഹസീന സൈനിക ഹെലികോപ്ടറില്‍ ഇന്ത്യയിലേക്കു പറന്നത്
ഗാസിയാബാദ് ചോട്ടാ ഹരിദ്വാറിലെ ക്ഷേത്രത്തിലെ പൂജാരി മുകേഷ് ഗോസ്വാമിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്
ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം
വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്
പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനെയും ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു
മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് പൊലീസ് കാർ തടഞ്ഞതെന്നും എന്നാൽ അവർ നിർത്താതെ പിറകോട്ടെടുത്ത് രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ
കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
ആഘോഷപൂര്‍വം പരമ്പരാഗത ചടങ്ങുകളോടെ ഇവരുടെ വിവാഹവും നടന്നു
ഗതാഗതക്കുരുക്കിന് കാരണമായ ഇ-റിക്ഷ മാറ്റാൻ ട്രാഫിക് പൊലീസ് സ്ത്രീയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്
ഗാസിയാബാദിലെയും മുസാഫർനഗറിലെയും ഗംഗാ കനാലിലും ദസ്നയിലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള വനമേഖലയിലുമായിട്ടാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചത്
സുഹൃത്തുക്കൾക്ക് സംശയം ഉണ്ടാകാതിരിക്കാൻ ഇരയുടെ ഫോണിൽ നിന്നും പ്രതി സന്ദേശങ്ങൾ അയച്ചിരുന്നു
പ്രതിയുടെ മക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ മുറിക്കുള്ളിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സംഭവത്തില്‍ നേരത്തെ ദേശീയ വനിതാകമ്മിഷന് രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ഈ നായകളുടെ പുതിയ രജിസ്ട്രേഷന് നിരോധിച്ചതായി ജിഎംസി അധികൃതർ അറിയിച്ചു
പൊലീസും മോഷ്ടാക്കളും തമ്മിലുള്ള വെടിവെപ്പിലാണ് 21 കാരന് കൊല്ലപ്പെട്ടത്
കേരളത്തിലെ കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുന്നുണ്ടെങ്കിലും ഗാസിയാബാദിലെ 'കുറുപ്പ് ' പൊലീസ് പിടിയിലായി.
വർഗീയവിദ്വേഷ പരാമർശങ്ങൾ പറഞ്ഞതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൂജാരിക്കെതിരെ നിരവധി കേസുകൾ ഡൽഹി പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്