ജെഎൻയു അക്രമത്തിൽ വിവരങ്ങൾ നൽകാൻ പറ്റില്ലെന്ന് വാട്സാപ്പ്; കോടതി ഉത്തരവ് വേണമെന്ന് ഗൂഗിൾ
' യൂണിറ്റി എഗൈനസ്റ്റ് ലെഫ്റ്റ്' , ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ്' എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോകളും മെസേജുകളും പങ്കുവച്ച ആൾക്കാരുടെ വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്.