Light mode
Dark mode
കേരള പൊലീസിനെ പുകഴ്ത്തിയും ഗവർണർ രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേതെന്ന് ഗവർണർ പറഞ്ഞു.
ആരോഗ്യ കാരണങ്ങൾ മൂലമാണ് പങ്കെടുക്കാത്തതെന്നാണ് ഡോ. എം.കെ ജയരാജിന്റെ വിശദീകരണം.
ഹാളിനു മുന്നിൽ മാധ്യമപ്രവർത്തകരെ കണ്ട ഗവർണർ, എസ്എഫ്ഐ പ്രവർത്തകരെ 'ക്രിമിനൽസ്' എന്നുവിളിച്ച് ക്ഷുഭിതനായാണ് അകത്തേക്കു കയറിയത്.
'വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ' എന്ന ബാനർ പിടിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പ്രകടനവുമായി രംഗത്തെത്തിയത്.
പാസുൾപ്പെടെ നോക്കി ആളുകളെ കൃത്യമായി പരിശോധിക്കുകയും പേരുവിവരങ്ങൾ എഴുതിവാങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അകത്തേക്കു കടത്തിവിടുന്നത്.
'മിസ്റ്റർ ചാൻസലർ, ദിസ് ഈസ് കേരള' എന്നതാണ് ഒരു ബാനർ
ഗവർണർ എത്തുന്നതിന് മുമ്പ് യൂണിവെഴ്സിറ്റി ഗസ്റ്റ് ഹൗസിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
ഏഴ് എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരാമർശം
എട്ടിലേറെ ബില്ലുകളാണ് ഗവർണർ ഒപ്പിടാനുള്ളത്.
നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്നാണ് സിസാ തോമസിന്റെ നിലപാട്
രാഷ്ട്രപതിക്ക് അയക്കുന്നതിൽ തീരുമാനം എടുത്തില്ലെന്നും ഗവർണർ
നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം.
വി.സിമാർക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിന്റെ കാലാവധി നാളെ തീരാനിരിക്കെയാണ് ഗവർണറുടെ നീക്കം.
കേരളത്തോട് എന്നും തനിക്ക് സ്നേഹമാണ്. ദേശത്തിന്റെയോ നിറത്തിന്റെയോ പേരിൽ വേർതിരിവ് കാണിക്കാത്തവരാണ് കേരളീയർ.
യൂണിവേഴ്സിറ്റി ഭരണത്തിലടക്കം പലവിധ പോരായ്മകളുള്ള സര്‍ക്കാരിന് ഗവര്‍ണര്‍ കൂനിന്മേല് കുരുവായി മാറിയിരിക്കുന്നു.
ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നതെന്ന് സതീശൻ ആരോപിച്ചു.
സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും എന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു
ഗവർണർ സ്ഥാനം ഭരണഘടനാ പദവിയെന്ന ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി
റിപ്പോര്‍ട്ട് നല്കാന് താന്‍ രണ്ടു തവണ വിസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല.
കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഗവർണറുടെ ആരോപണം