Light mode
Dark mode
സര്‍വകലാശാല വി.സിയുടെ അധികാരങ്ങള്‍ കൈയാളിക്കൊണ്ടുള്ള ഗവര്‍ണര്‍ക്കെതിരെ നിയമനടപടി വേണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുമുള്ളത്.
ഒക്ടോബർ 11ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
വി.സി നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഒക്ടോബർ 11ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
ചാന്‍സലര്‍ പ്രതിനിധികളെ പിന്‍വലിച്ച നടപടിയില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്
ആരും സമൂഹത്തിന് മുന്നിൽ പരിഹാസ്യരാവരുത് എന്ന് മാത്രമാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി
ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് നോമിനേറ്റ് ചെയ്ത 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പിന്‍വലിച്ചത്
''സർക്കാരിനോട് നിരന്തരം ഏറ്റുമുട്ടുക, ഭരണപരമായ കാര്യങ്ങളിൽ ഇടങ്കോലിടുക - ഇതായിരുന്നു അദ്ദേഹത്തിന്റെ ചെയ്തി''
പുറത്താക്കപ്പെട്ടവർ കോടതിയെ സമീപിച്ചേക്കും
പ്രത്യക്ഷ സമര പരിപാടികളെ കുറിച്ചും ആലോചന
താൻ ആർ.എസ്.എസ്സുകാരനാണെന്ന് പരസ്യമായി പറഞ്ഞ ഗവർണറാണിതെന്ന് എം.വി ഗോവിന്ദൻ
സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന് ഗൗരവം കൊടുക്കേണ്ടതില്ലെന്ന് വി.ഡി സതീശൻ
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവർണറുടെ ഭീഷണി.
അടുത്ത സെനറ്റ് യോഗത്തിന് മുമ്പ് 15 പേരെയും നിശ്ചയിച്ചു നൽകി, ക്വാറം തികയാതെ യോഗം പിരിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിനാണ് അസാധാരണ നടപടി. ഗവർണറുടെ പ്രതിനിധികളായ 11 പേരെയും വിദ്യാർഥി പ്രതിനിധികളായ നാലുപേരെയുമാണ് പിൻവലിച്ചത്.
ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ്ഭവൻ അറിയിച്ചത്.
21 അംഗങ്ങൾ എത്തിയാൽ ക്വാറം തികയുമെന്നിരിക്കെ ചാൻസലർ നോമിനികൾ വിട്ടു നിന്നതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്
'ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ഇല്ലാതെയാണ് കോഴ്സുകൾ അനുവദിച്ചത്'
അന്ത്യശാസനമടക്കം നൽകിയിട്ടും കുലുങ്ങാത്ത വി.സി സെനറ്റ് പിരിച്ചുവിടുമെന്ന ഗവർണറുടെ ഭീഷണിക്ക് മുന്നിലാണ് യോഗം വിളിക്കാൻ തയ്യാറായത്.
നിർണായകമായ ലോകായുക്ത നിയമഭേദഗതി ബിൽ,സർവകലാശാല ഭേദഗതി ബിൽ എന്നിവയിൽ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികളിൽ സർക്കാരിനും അവ്യക്തതയുണ്ട്
യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കണമെന്നാണ് ആവശ്യം