- Home
- gst bill
Kerala
6 Jun 2018 1:09 AM
ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാര്‍; പരാതികളോട് മുഖംതിരിച്ച് ഹെല്പ് ഡെസ്ക്
ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാറുകള്‍ സംബന്ധിച്ച ഇ മെയില്‍ പരാതികളില്‍ 70 ശതമാനത്തിനും ജിഎസ്ടി ഹെല്പ് ഡെസ്ക് മറുപടി നല്‍കിയില്ല.ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാറുകള്‍...
Kerala
6 Jun 2018 12:57 AM
ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് തിരിച്ചടിയായി ജിഎസ്ടിയിലെ റിവേഴ്സ് ചാര്‍ജിങ്
ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് ഒരുപോലെ പ്രതിസന്ധിയാകുന്നതാണ് ജിഎസ്ടിയിലെ റിവേഴ്സ് ചാര്‍ജിങ്.ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് ഒരുപോലെ പ്രതിസന്ധിയാകുന്നതാണ് ജിഎസ്ടിയിലെ റിവേഴ്സ് ചാര്‍ജിങ്. മറ്റുള്ള...
India
5 Jun 2018 3:50 PM
ജിഎസ്ടി ബിസിനസ് തകര്‍ത്തു; ഇത്തവണ വോട്ട് കോണ്‍ഗ്രസിനെന്ന് ഒരു വിഭാഗം വ്യാപാരികള്‍
യാതൊരു മുന്‍കരുതലുകളുമില്ലാതെ ജിഎസ്ടി നടപ്പിലാക്കിയത് സാധാരണ ലഭിക്കുന്ന കച്ചടവത്തിന്റെ 50 ശതമാനവും ഇല്ലാതാക്കിയെന്ന് അഹമ്മദാബാദിലെ ഹോള്‍സെയില്‍ വസ്ത്ര വ്യാപാരികള്യാതൊരു മുന്‍കരുതലുകളുമില്ലാതെ...
Kerala
29 May 2018 1:29 PM
ജിഎസ്ടി വെബ്സൈറ്റ് പണിമുടക്കുന്നു; വ്യാപാരികള്‍ക്ക് സമയത്തിന് നികുതി അടയ്ക്കാനാവുന്നില്ല
ജിഎസ്ടി സെല്ലിലും കസ്റ്റമര്‍ കെയറിലും വിളിച്ച് പരാതി പറഞ്ഞിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ജിഎസ്ടി വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമാകുന്നതിനാല്‍ വ്യാപാരികളില്‍ നിന്ന്...