Light mode
Dark mode
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഉടൻ അവരെ നേരിൽ കാണും
നയതന്ത്രശ്രമങ്ങളോട് ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ക്ക് ആശങ്ക വേണ്ടെന്നും വി.മുരളീധരന് പറഞ്ഞു.
നാവികരെ ഉടൻ നൈജീരിയക്ക് കൈമാറില്ല
കപ്പലിന്റെ യാത്ര സംബന്ധിക്കുന്ന രേഖകൾ നൈജീരിയൻ അധികൃതർക്ക് കമ്പനി കൈമാറി
തടവിലാക്കപ്പെട്ടവരെ കാണാന്‍ എംബസി അധികൃതര്‍ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് നാവികരില്‍ നിന്ന് ലഭിക്കുന്ന വിവരം
11 മണിക്കൂറിന് ശേഷമാണ് നാവികർക്ക് ഭക്ഷണം ലഭിച്ചത്
നയതന്ത്ര ചർച്ചകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു
അടിസ്ഥാന സൗകര്യം പോലുമില്ലാത്ത മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് ചീഫ് ഓഫീസർ സനു ജോസ്
കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേരാണ് കപ്പലിലുള്ളത്.
ഇരുമ്പയിര്, സ്വർണം, ഡയമണ്ട് എന്നിവയുടെ വൻശേഖരമുണ്ടായിട്ടും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഗിനിയ
രണ്ടാഴ്ചക്കിടെ ഇരു രാജ്യങ്ങളിലും പുതുതായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. ഗിനിയും ലൈബീരിയയും വീണ്ടും എബോള ഭീഷണിയില്‍. രണ്ടാഴ്ചക്കിടെ ഇരു രാജ്യങ്ങളിലും പുതുതായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടുതല്‍...