Light mode
Dark mode
2516 സ്വദേശികൾക്ക് പുതുതായി ഈ മേഖലയിൽ ജോലി ലഭിച്ചതായും മന്ത്രാലയം
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് പ്രയാസങ്ങൾക്ക് കാരണമായതെന്ന് അധികൃതർ
ചൂട് കൂടിയതോടെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് തൊഴിൽ തൊഴിന്ത്രാലയത്തിന്റെ നടപടി
യു.എ.ഇയിൽ പുലർച്ചെ മൂന്നോടെ തുടർചലനം അനുഭവപ്പെട്ടതോടെ ആളുകൾ പിന്നെയും ഭയചകിതരായി പുറത്തിറങ്ങുകയായിരുന്നു
തൊഴിലിടങ്ങളിലെ പരിശോധനക്കൊപ്പം പൊതുസമൂഹത്തിൽ ബോധവത്കരണ പരിപാടികളും നടത്തും
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 740 കോടി റിയാലിന്റെ വിദേശ നിക്ഷേപം രാജ്യത്തേക്കെത്തി
ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതോടെ ഒത്തുചേരലും പരിപാടികളും യാത്രകളും മറ്റും വർധിച്ചിട്ടുണ്ട്
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
എംബസി അഭയകേന്ദ്രത്തിലെ അന്തേവാസികളുടെ എണ്ണത്തിലും ആനുപാതിക വർധന പ്രകടമാണ്
ഇടനിലക്കാരെയോ അനധികൃത ഏജന്റുമാരെയോ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ത്യൻ അംബാസഡർ
ഭൂകമ്പത്തിന് ശേഷം 13 ടണ്ണിന്റെ ഭക്ഷ്യ സഹായമാണ് ഖത്തർ ആദ്യം എത്തിച്ചത്
ബാങ്കുകൾക്ക് പുറമേ വിദേശ പണമിടപാട് സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും
ഒമാനിൽ മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഇതിനകം ദീർഘകാല റസിഡൻസി കാർഡുകൾ സ്വീകരിച്ചിരിക്കുന്നത്
റോയൽ എയർപോർട്ടിൽ എത്തിയ അബ്ദുൽ ഫത്താഹ് അൽ സീസിയെയും സംഘത്തെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് നേരിട്ട് എത്തിയാണ് സ്വീകരിച്ചത്
സാമ്പത്തികവും, സാംസ്കാരികവുമായ വികസനവും വിനോദ സഞ്ചാര സാധ്യതകളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്
കൂടുതൽ വെള്ളം കുടിക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻ കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു
ഖത്തറിലേക്കുള്ള യാത്രാ, താമസ ചെലവുകൾ കലാകാരന്മാർ തന്നെ വഹിക്കണം
വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടായാൽ രോഗം ബാധിക്കാൻ ഏറ്റവും സാധ്യതയുള്ളവരെ കൂടുതൽ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നീക്കം
ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം നിർവഹിച്ചു