- Home
- hadiya
Kerala
5 Jun 2018 2:27 AM GMT
'ഹൈക്കോടതിയുടേത് മൌലികാവകാശ ലംഘനം' ഹാദിയാ കേസില്‍ സുപ്രീംകോടതിയുടെ വിശദമായ വിധി പുറത്ത്
ഹൈക്കോടതി ഹാദിയയുടെയും ഷെഫിന്റെയും മൌലികാവകാശം ലംഘിച്ചെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. ഹൈക്കോടതി ഹാദിയയുടെയും ഷെഫിന്റെയും മൌലികാവകാശം ലംഘിച്ചെന്ന് സുപ്രീംകോടതി. വ്യക്തിസ്വാതന്ത്ര്യ...
Kerala
5 Jun 2018 1:03 AM GMT
''ഞാന്‍ മുസ്ലിമാണ്.. എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം'' മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ
താന്‍ മുസ്ലിമാണെന്നും തനിക്ക് ഭര്‍ത്താവിനൊപ്പമാണ് പോകേണ്ടതെന്നും മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ. ഡല്‍ഹിക്ക് പോകുന്നതിനായി നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴായിരുന്നു ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത്....
Kerala
4 Jun 2018 9:11 PM GMT
'കൊല്ലപ്പെടുമെന്ന വീഡിയോ; ഹാദിയയെ മോചിപ്പിക്കണം' മുഖ്യമന്ത്രിക്ക് ഷഫിന്റെ പരാതി
ആഭ്യന്തരവകുപ്പ് സ്വമേധയാ കേസെടുക്കണമെന്നും ഹാദിയയെ മോചിപ്പിക്കണമെന്നും ഷഫിന്‍ പരാതിയില്‍ പറയുന്നു. അച്ഛൻ മർദിക്കുന്നു..കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്ന ഹാദിയയുടെ വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ ഷഫിന്‍...
International Old
4 Jun 2018 12:26 PM GMT
ലണ്ടന്‍ വിത്ത് ഹാദിയ; ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി ലണ്ടനില്‍ സായാഹ്ന സംഗമങ്ങള്‍
ബര്‍മിംഗ്ഹാം, ലൂട്ടന്‍, നോട്ടിംഗ്ഹാം എന്നീ നഗരങ്ങളിലാണ് സായാഹ്ന സംഗമങ്ങള്‍ നടന്നത്. നൂറു കണക്കിന് മെഴുകുതിരികള്‍ കത്തിച്ചാണ് സംഗമത്തിനെത്തിയവര്‍ ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. പൌരന്റെ...
India
3 Jun 2018 7:48 AM GMT
പറഞ്ഞത് ഇരകളെ കാണുമെന്ന്; പ്രതികള്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ദേശീയ വനിതാ കമ്മീഷൻ
ഇരകളെ കണ്ടുവെന്ന് പറഞ്ഞ് യോഗാ സെൻറർ നടത്തിപ്പുകാരുമായുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കമ്മീഷന്റെ യാത്രയിലുടനീളം ബി ജെ പി നേതാക്കളെന്നും ആക്ഷേപം...പരാതിക്കാരെ കാണുമെന്ന് പറഞ്ഞ ദേശീയ വനിതാ...
Kerala
2 Jun 2018 11:48 PM GMT
ഹാദിയയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നുവെന്ന് ഹിന്ദു പാര്‍ലമെന്റ് നേതാവ്
ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും സുഗതന് പറയുന്നു. മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിലും ഭേദം മരണമാണെന്നും സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നുഹാദിയയുടെ...
Kerala
2 Jun 2018 11:18 PM GMT
വിദേശത്തേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാര്‍; ഹാദിയയുടെ വിവാഹം പരസ്പര സമ്മതത്തോടെയെന്ന് കോടതി
വിദേശത്തേക്ക് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെങ്കിൽ സർക്കാരിന് ഇടപെട്ടുകൂടെ എന്ന് സുപ്രീംകോടതിവിദേശത്തേക്ക് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെങ്കിൽ സർക്കാരിന് ഇടപെട്ടുകൂടെ എന്ന് സുപ്രീംകോടതി....