Light mode
Dark mode
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുക.
ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായി ജൂലൈ 11ന് നിര്‍ത്തി വെച്ചതായിരുന്നു ഉംറ തീർത്ഥാടനം
ഹജ്ജ് വിജയകരമായിരുന്നുവെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഹാജിമാരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല
ഹജ്ജിനുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദിക്ഷണം വച്ച ശേഷം ഇന്നലെ രാത്രിയാണ് തീര്‍ത്ഥാടകര്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയത്.
തീര്‍ഥാടകരുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്
ഹജ്ജ് മന്ത്രാലയം നല്കുന്ന ഔദ്യോഗിക അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കെതിരെയാണ് കടുത്ത പിഴ ഉള്‍പ്പെടയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുക
ഹജ്ജ് ദിവസങ്ങളില്‍ തീർത്ഥാടകർക്കുള്ള ഭക്ഷണം പ്രത്യേക പാക്കറ്റുകളിൽ വിതരണം ചെയ്യും
60,000 ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ളത്
നിലവിൽ തെരഞ്ഞെടുക്കപ്പെട്ടതായി സന്ദേശം ലഭിച്ചവരെല്ലാം മൂന്ന് മണിക്കൂറിനകം പണമടക്കണം
നാളെ വൈകുന്നേരത്തോടെ ഹജ്ജിൻ്റെ ഈ വർഷത്തെ രജിസ്ട്രഷൻ പ്രക്രിയ പൂർത്തിയാകും
അവസരം 60,000 പേർക്ക്; വെള്ളിയാഴ്ച പണമടച്ച് പാക്കേജ് തിരഞ്ഞെടുക്കണം
സമയം കഴിഞ്ഞാൽ ക്രമപ്രകാരം അടുത്തയാൾക്ക് അവസരം നൽകും
പന്ത്രണ്ടായിരത്തിന് മുകളിലാണ് ആദ്യ ഘട്ട ഹജ്ജ് പാക്കേജുകൾ തുടങ്ങുന്നത് എന്നാണ് വിവരം
60,000 പേര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി.
മെഡിക്കൽ രംഗത്തുള്ളവർക്ക് സേവനത്തിന് അപേക്ഷിക്കാം