- Home
- hamas
World
4 Jan 2024 1:06 AM GMT
ഹമാസ് നേതാവിന്റെ വധം, ഇറാനിലെ ഇരട്ട സ്ഫോടനം; പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതം
ഹമാസ് നേതാവ് സാലിഹ് അൽ ആറൂറിയെ ബെയ്റൂത്തിൽ വധിച്ചതിനു പിന്നാലെ ഇറാനിലെ ഇരട്ട സ്ഫോടനം കൂടിയായതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതം. സാലിഹ് അൽ ആറൂറിയുടെ ചോരക്ക് പകരം ചോദിക്കാതെ പോകില്ലെന്ന്...