Light mode
Dark mode
കോടതി നിർദേശത്തെ തുടർന്ന് നേരത്തെ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ അറിയിച്ചിരുന്നെങ്കിലും ഇത് ലംഘിക്കുകയായിരുന്നു.
സാമൂഹിക സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്.
രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും മുസ്ലിംകൾക്ക് വൻ തോതിൽ ഫണ്ട് നൽകുന്നതായി കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ.
സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്ന വംശീയ പ്രചാരണങ്ങൾ അതേപടി ഏറ്റെടുക്കുന്ന മാധ്യമപ്രവർത്തനം ഒട്ടും ആശാവഹമല്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ആണ് ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
ജൂൺ 15-നകം കടകൾ അടച്ച് സ്ഥലംവിടണമെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല.
തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടന് ഷീസാന് ഖാൻ അറസ്റ്റിലായിരുന്നു.
രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകൾ ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ രണ്ട് ദശലക്ഷം ബാരലിലേക്ക് എണ്ണ ഉൽപാദനം ഉയർത്തണമെന്നതാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ നിരക്ക് വീണ്ടും ഉയരുമെന്ന ആശങ്ക സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അറിയിച്ചു.