Light mode
Dark mode
44 കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് സഹകരണ സംഘത്തിൽ നടന്നത്
ഉത്തരവിനെ ആളുകൾ ഇഷ്ടമനുസരിച്ച് വ്യാഖ്യാനിക്കാൻ സാധ്യത ഉണ്ടെന്നും അസമയം ഏതെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നുമാണ് അപ്പീലിൽ പറയുന്നത്
നിറകണ്ണുകളോടെ, തൊഴുകയ്യാൽ എന്നിങ്ങനെ ഒരു ഹരജിക്കാരി കേസ് വാദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം
'വിഷയത്തെ കോടതി ഗൗരവത്തിൽ കാണുമ്പോൾ ഡോക്ടർമാർ ഇപ്പോൾ നടത്തുന്ന സമരം എന്തിനാണ്'
കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
നാലാഴ്ചക്കുളളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം
പടേരിയയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു
നിലവാരമുള്ള പരസ്യം മാത്രമേ ബസുകളിൽ അനുവദിക്കൂ എന്നും മന്ത്രി
തിങ്കളാഴ്ച്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം. ഏലയ്ക്ക ഗുണനിലവാരമില്ലാത്തതെന്ന് നേരത്തെ തിരുവനന്തപുരത്തെ ലാബിൽ കണ്ടെത്തിയിരുന്നു
തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി
ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു
തെരുവ് നായ്ക്കളെ അക്രമിക്കുന്നത് സംബന്ധിച്ച് ഡിജിപി ഇറക്കിയ സർക്കുലർ കോടതിയിൽ
തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും.
പ്രശ്ന പരിഹാരത്തിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടും കോടതിക്ക് സമർപ്പിക്കും
നിയമം കൈയിലെടുക്കരുതെന്ന് പൗരൻമാർക്ക് പൊലീസ് നിർദേശം നൽകണമെന്നും ഹൈക്കോടതി
ഹൈക്കോടതി വിധി മാനിക്കുമെന്നും അതേസമയം തന്നെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു
അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കേന്ദ്ര സർക്കാർ അഭിഭാഷകൻ പുത്തൻകുരിശ് സ്വദേശി നവനീത് എൻ. നാഥിന്റെ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു സിംഗിൾബെഞ്ച്
വാട്സാപ്പ് നമ്പരുകൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പുറമേ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും നൽകണം
കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കർണാടക ലോറി ഡ്രൈവേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്
തീരുമാനം പൊതു സമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കി