Light mode
Dark mode
ഒക്ടോബറിൽ ഏറ്റവും ചൂട് കൂടുതൽ സുഹാറിൽ, കുറവ് സെയ്ഖിൽ
മുന്‍പ് വെസ്റ്റ് നൈല്‍ പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഒരിക്കല്‍ പോലും അഭിമുഖീകരിക്കാത്ത പ്രദേശങ്ങളില്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതായി പഠനം
ഈ മാസം അവസാനത്തോടെ ചൂട് കുറയും
വെള്ളിയാഴ്ചത്തെ താപനില 45°C നും 47°C നും ഇടയിൽ
സുഹൈൽ സീസൺ 53 ദിവസം നീണ്ടുനിൽക്കും
സുഹൈൽ ഉദിച്ച് 40 ദിവസത്തിനുള്ളിൽ അന്തരീക്ഷം തണുക്കുമെന്നാണ് കണക്കാക്കുന്നത്
40 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ദോഹയിലെ താപനില
പ്രതിമയുടെ തലയാണ് ആദ്യം ഉരുകിത്തുടങ്ങിയത്, പിന്നാലെ കാലും ഉരുകി
ജുമുഅ ഖുത്തുബ പത്ത് മിനിറ്റിൽ കൂടരുതെന്നാണ് യു.എ.ഇയിലെ ഇമാമുമാർക്ക് മതകാര്യവകുപ്പ് നിർദേശം നൽകിയത്
ഒമാന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യത്തിലാണ് നിർദേശം
തിരക്ക് കാരണം ജുമുഅ നമസ്കാരത്തിനെത്തുന്ന പലരും പുറത്ത് നിന്നാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്
സൗദിയിൽ അടുത്ത ഒരാഴ്ച ഏറ്റവും ഉയർന്ന താപനില
14 മണിക്കൂറോളം പകൽ
ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യത
അബ്ദാലി സ്റ്റേഷനിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി
ബർകയിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ താപനില 48.1ºC
പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടകളും നിർബന്ധമായും ഉപയോഗിക്കണം
മൂന്ന് മാസത്തേക്ക് രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് നിരോധനം
പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു