- Home
- hezbollah
World
27 Sep 2024 5:20 PM GMT
തെൽഅവീവിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ; ഹിസ്ബുല്ല റോക്കറ്റ് വർഷത്തില്‍ ഹൈഫയിലും സഫദിലും പരിഭ്രാന്തി
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം സഫദിനെ ലക്ഷ്യമിട്ട് 200 റോക്കറ്റുകൾ എത്തിയതായി മേയർ പറഞ്ഞു. ആക്രമണഭീഷണി നിലനിൽക്കുന്നതിനാൽ നാട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ നീക്കം നടക്കുകയാണ്