Light mode
Dark mode
സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഒരാൾക്ക് ഏകദേശം 12,250 രൂപ ചെലവാക്കി ആഡംബര ഹോട്ടലിൽ യാത്രയയപ്പ് സംഘടിപ്പിച്ചത്.
കേസിലെ ഇതു വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സെപ്റ്റംബർ 7ന് മുൻപായി ഹൈക്കോടതിയിൽ ഹാജരാക്കണം
വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ഹൈക്കോടതി
നേതാക്കളുടെ നേതൃത്വത്തിൽ ജനറേറ്റർ വച്ചുകൊണ്ടാണ് കെട്ടിടത്തിന്റെ പണികൾ നടത്തുന്നത്
ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അത് പാലിക്കാത്തതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു.
എം.എസ്.എഫ് മുൻ നേതാവ് കെ.എം ഫവാസ് ആണ് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മറ്റു യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം
കണ്ണൂര്‍ സോണല്‍ താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്മാൻ ഹൈക്കോടതിയിൽ നിലപാടറിയിച്ചു
ഹരജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാറിന് നോട്ടീസ് അയച്ചു.
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രമെടുത്തതിന്റെ പേരിലാണ് മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തത്
ശിവശങ്കർ മരണത്തിലേക്ക് നടന്നടുക്കുകയാണെന്നും ഏത് സമയവും മരണപ്പെട്ടേക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഹരജിയിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.
സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു.
പൊലീസ് അതിക്രമം ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി വിമർശനം.
തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പി.വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് ഷാജനെതിരെ കേസ് എടുത്തത്.
2022ല്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരായ ഹരജിയിലാണ് ഉത്തരവ്.
പരാതി ഒത്തുതീർപ്പായെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തുടർനടപടികൾ സ്റ്റേ ചെയ്തത്.
ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സൈബി എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്