Light mode
Dark mode
ട്രോഫി നാളെ ബഹ്റൈനിലേക്ക് കൊണ്ടുപോകും
18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അരങ്ങേറിയ വിവാദങ്ങളാണ് കൗറിനെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് എത്തിച്ചത്.
ഔട്ട് വിധിക്കാനുള്ള അമ്പയറുടെ തീരുമാനത്തിനെതിരെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചാണ് കൗർ തന്റെ ദേഷ്യം തീർത്തത്.
ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഐ.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം
ആഷസ് പരമ്പരയിലെ ഫോമും ഫോമില്ലായ്മയുമാണ് റാങ്കിങിൽ കാര്യമായി പ്രതിഫലിച്ചത്
മാച്ച് ഫീ മുഴുവന്‍ നഷ്ടമാകുമെന്നു മാത്രമല്ല സ്വന്തം പോക്കറ്റിൽനിന്ന് അധികം പണമെടുത്ത് പിഴയൊടുക്കേണ്ടിവരും ഗില്ലിന്
കെന്നിങ്ടൺ ഓവലിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ത്യയെ കീഴടക്കിയതോടെ ഐ.സി.സിയുടെ നാല് കിരീടങ്ങളും സ്വന്തമാക്കിയ ആദ്യത്തെ ടീമായിരിക്കുകയാണ് ആസ്ട്രേലിയ
രണ്ട് ഫൈനലുകൾ കളിക്കാനായത് ടീം ഇന്ത്യയുടെ നേട്ടമാണെന്ന് രോഹിത് പ്രതികരിച്ചു
നിലവിൽ വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്
രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരി അർധ സെഞ്ച്വറി നേടി
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ, ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്
ദുബൈ തുറമുഖ കമ്പനിയായ ഡിപി വേൾഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും കൈകോർക്കുന്നു. ഐസിസിയുടെ ലോജിസ്റ്റിക് പങ്കാളി ഇനി ഡിപി വേൾഡായിരിക്കും. ലോകമെമ്പാടും ഐസിസിക്ക് വേണ്ടി ക്രിക്കറ്റ് അനുബന്ധ ഉൽപന്നങ്ങൾ...
ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും പുറമെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ മറ്റ് ഏഴ് ടീമുകൾക്കും നിശ്ചിത വിഹിതം പ്രതിഫലമായി ലഭിക്കും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യ ഒന്നാമതെത്തിയത്
സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കം നിരവധി പേരാണ് റിങ്കുവിന് അഭിനന്ദനവുമായി രംഗത്തെത്തിയത്
ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പ്രകടനം നിർണായകമാണ്
വിരാട് കോഹ്ലി 2017ലും 2018ലും അവാർഡ് നേടിയിട്ടുണ്ട്
ടി 20 ലോകകപ്പിൽ അടക്കം സൂര്യ നടത്തിയ മിന്നും പ്രകടനങ്ങളാണ് താരത്തെ അവാർഡിന് അർഹനാക്കിയത്