Light mode
Dark mode
ഇന്ത്യയെ അത്രയധികം ഇഷ്ടപ്പെടുന്നുവെങ്കില്‍ അവിടേക്ക് മാറുകയും പാകിസ്താനിലെ ജീവിതം ഉപേക്ഷിക്കുകയും ചെയ്യണമെന്നും മറിയം വിമര്‍ശിച്ചു.
വോട്ടെടുപ്പ് ഇന്നുണ്ടായേക്കില്ലെന്നാണ് സൂചന. ഇമ്രാന് ഖാന് ഇന്നും സഭയിലെത്തിയില്ല
മുഴുവൻ പാർട്ടി എം.പിമാരോടും തലസ്ഥാനത്തെത്താൻ ഇമ്രാന് നിർദേശിച്ചു
ഏപ്രിൽ ഒമ്പതിന് ഇമ്രാൻ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണമെന്നും കോടതി വിധിച്ചു
ഇസ്ലാമിനെ മുന്നില്‍ നിര്‍ത്തി മുസ്ലിം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ ഇമ്രാന് വിജയിച്ചിട്ടുണ്ട്. എന്നാല്‍, ആഭ്യന്തര രംഗത്ത് അദ്ദേഹത്തിന് ഈ കരിസ്മ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ഇംറാൻ ഖാൻ വിളിച്ച തഹരീരെ ഇൻസാഫ് പാർട്ടിയുടെ പാർലമെന്ററി യോഗവും ഇന്ന് ചേരും
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിധി നിർണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പാകിസ്താനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കാവൽ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ തുടരും. ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അസംബ്ലി പിരിച്ചുവിടണമെന്ന് ഇംറാന്‍ ശിപാര്‍ശ ചെയ്തു
അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്‍പായി സ്പീക്കറെ പുറത്താക്കണമെന്ന് പ്രതിപക്ഷം
രാജ്യത്തിന് നിരക്കാത്തതായ എന്ത് സംഭവിച്ചാലും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നാണ് ആഹ്വാനം
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാൻ ഖാൻ താൻ രാജിവെയ്ക്കില്ലെന്നും അവസാന ബോൾ വരെ പൊരുതുമെന്നും വ്യക്തമാക്കിയിരുന്നു.
പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി അമേരിക്കയും രംഗത്തെത്തി
അവിശ്വാസപ്രമേയ ചര്‍ച്ച നടക്കാനിരിക്കേ പാകിസ്താന് ദേശീയ അസംബ്ലി ഏപ്രില്‍ മൂന്നുവരെ പിരിഞ്ഞു
അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് സ്പീക്കറുടെ പ്രഖ്യാപനം
സഖ്യകക്ഷികളായ എം.ക്യുഎം.പിയും ബി.എ.പിയും പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ടമായത്
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഏപ്രിൽ മൂന്നിനാണ് വോട്ടെടുപ്പ്
പാക് സൈനിക മേധാവിയുമായി ഇമ്രാന് ഖാന് കൂടിക്കാഴ്ച നടത്തി. പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം ഇമ്രാന് ഖാന് റദ്ദാക്കി
ഏപ്രിൽ 4ന് അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് ശേഷം ഇമ്രാൻ ഖാൻ തുടരുമോ എന്നതിൽ തീരുമാനമാകും
അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള ഇമ്രാൻ ഖാന്റെ നീക്കങ്ങൾ പുരോഗമിക്കുകയാണ്