Light mode
Dark mode
റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം
ഇന്ത്യയും യു.എ.ഇയും ഒപ്പു വെച്ച സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാർ മെയ് ഒന്ന് മുതൽ നിലവിൽ വരും. യു.എ.ഇ വിദേശ വാണിജ്യകാര്യ സഹമന്ത്രി താനി അൽ സയൂദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കും...
2013ലാണ് നിസാൻ ഇന്ത്യയിൽ ഡാറ്റ്സൺ എന്ന ബഡ്ജറ്റ് ബ്രാൻഡ് അവതരിപ്പിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഡാറ്റ്സൺ ബ്രാൻഡിനെ കമ്പനി വീണ്ടും അവതരിപ്പിച്ചത്.
കഴിഞ്ഞ രണ്ടുവർഷത്തിന് ശേഷം ഒറ്റദിവസത്തെ ആഭ്യന്തരയാത്രയിലുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്
24 മണിക്കൂറിനിടെ 2067 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
നിരവധി പേരാണ് നടിയുടെ ട്വീറ്റ് പങ്കുവച്ചത്
സ്വതന്ത്ര വ്യാപാര കരാർ കൂടിക്കാഴ്ചയിൽ ചർച്ചയാകും
''ക്രിക്കറ്റ് ടീം ഗെയിമാണ്, എല്ലാവരും ചേര്‍ന്നാണ് ആ ലോകകപ്പ് നേടിയത്, ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല...'' ഹർഭജൻ സിങ് പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഭയാർത്ഥികൾക്ക് ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാൻ പണമില്ല
വിശദമായ മാർഗനിർദേശം യുജിസി വെബ്സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും.
ഏറ്റവും കുറവ് നോമ്പ് സമയം ന്യൂസിലാൻഡിലാണ് 11.43 മണിക്കൂർ മാത്രം
ഇന്ത്യയുമായുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ധാരണപത്രത്തിനു കുവൈത്ത് അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ...
കൊൽക്കത്തയിൽ ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെയാണ് ടണൽ നിർമ്മിക്കുന്നത്
ഹോക്കി ജൂനിയർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മികച്ച താരമായി തെരഞ്ഞെടുത്ത മുംതാസ് ഖാന്റെ വിജയനേട്ടമറിയാതെ മാതാവ് ഖൈസർ ജഹാൻ കച്ചവടതിരക്കിലായിരുന്നു
പുതിയ നിയമന രീതിയിലൂടെ പെൻഷൻ ബില്ലുകൾ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
കേന്ദ്രഗതാഗത മന്ത്രി രാജ്യസഭയിൽ സമർപ്പിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്
യുകെയിലാണ് ലോകത്ത് ആദ്യമായി എക്സ്ഇ വകഭേദം റിപ്പോർട്ട് ചെയ്തത്
ലോകത്തിലെ ഏറ്റവും മികച്ച ആയുധ സംവിധാനങ്ങൾ അമേരിക്കയിലുണ്ടെന്നാണ് ഓസ്റ്റിന്റെ അവകാശ വാദം
പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി