Light mode
Dark mode
വോട്ട് ലക്ഷ്യമാക്കിയാണ് കേന്ദ്ര നീക്കമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു
മൂന്ന് ലക്ഷത്തിലധികം വിവിധ സേന ഉദ്യോഗസ്ഥരെ വേണെമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു
'തോക്കിൻകുഴലിലൂടെ ഭരണം നടത്താൻ നോക്കുകയാണ് മുഹമ്മദ് മുയിസു'
വനിതാ സിംഗിൾസിൽ പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായി
ചൈനയുടെ ചെൻ യുഫെയ്യോടാണ് സിന്ധു പരാജയപ്പെട്ടത്
ഹെലികോപ്റ്ററിൻ്റെ പ്രവർത്തിപ്പിക്കൽ ഇന്ത്യൻ സിവിലിയൻ വൈമാനികർ തന്നെ നിർവഹിക്കും
ചൈനയുമായി സൈനിക കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മാലദ്വീപ് രംഗത്തെത്തിയത്
ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമിച്ചിരിക്കുന്നത് ഹൂഗ്ലി നദിയിലാണ്
ചൈനയുമായി പ്രതിരോധ ഉടമ്പടി രൂപീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയോടുള്ള നിലപാട് മാലദ്വീപ് കടുപ്പിച്ചത്
2022ൽ സെപ കരാർ ഒപ്പുവെച്ച ശേഷം ഇന്ത്യയുമായുള്ള യു.എ.ഇയുടെ എണ്ണയിതര വ്യാപാരം 16 ശതമാനം വർധിച്ച് 5000 കോടി ഡോളറിലെത്തി
ബുധനാഴ്ച നിയമസഭാ നടപടികൾ ആരംഭിച്ചപ്പോൾ മൂവരും ഭരണപക്ഷത്തേക്ക് ഇരിപ്പിടം മാറ്റുകയായിരുന്നു
2023ന്റെ ആദ്യപകുതിയില്‍ 255 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അത് 413 ആയി ഉയര്‍ന്നു
ഒമാനുമായി ബന്ധപ്പെട്ട എൻ.എ.ഐയിൽ ലഭ്യമായ തിരഞ്ഞെടുത്ത 70 രേഖകളുടെ പട്ടിക കൈമാറി
കേരളത്തിലെ സ്ഥാനാർഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം
ഇരുപാർട്ടികളുടെയും നേതാക്കളുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരുമെന്ന് റിപ്പോർട്ട്
വംശീയത ലോകത്തിന്റെ വിപത്താണെന്നും നമ്മുടെ രാജ്യത്തത് മൂർധന്യത്തിൽ എത്തി നിൽക്കുകയാണെന്നും പി. മുജീബ്റഹ്മാൻ
ഇന്ത്യയുടെ അയൽക്കാരായ മാലദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്
ഇംഗ്ലണ്ടിന് ജയിക്കണമെങ്കിൽ 496 റൺസാണ് നേടേണ്ടത്
എല്ലാ ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും രാം ലല്ല സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്നും മോദി