Light mode
Dark mode
ഉമേഷ് യാദവ് ഓവറിലെ മൂന്നാം പന്ത് എറിയാൻ തയാറെടുക്കുമ്പോൾ 69-ാം നമ്പർ ജേഴ്സിയണിഞ്ഞ് പിറകിൽ നിന്ന് ഓടിയെത്തിയ ജാർവോ റണ്ണപ്പും നടത്തി.
മൂന്നാം ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി. റിസർവ് താരമായിരുന്ന പ്രസിദ്ധ് കൃഷ്ണയെ ഓവൽ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി.
ആശുപത്രിയിൽ നിൽക്കുന്ന ചിത്രം ജഡേജ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രണ്ടാം ദിനത്തിലാണ് ബൗണ്ടറി തടയുന്നതിനിടെ ജഡേജ വീണത്.
ജാര്‍വോയെ ലീര്‍ഡ്സിലെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്ത് യോര്‍ക്ക് ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബാണ് രംഗത്ത് എത്തിയത്.
ചേതേശ്വര്‍ പുജാര(91)യ്ക്കും വിരാട് കോഹ്ലി(55)ക്കും അനിവാര്യമായ ദുരന്തത്തില്‍നിന്ന് ടീമിനെ രക്ഷിക്കാനായില്ല. അഞ്ചു വിക്കറ്റുമായി ഇംഗ്ലീഷ് പേസര്‍ ഒലി റോബിൻസനാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്
ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ പുറത്തായതിന് പിന്നാലെയാണ് ജാർവോ ക്രീസിലിറങ്ങിയത്.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാരെ കണക്കിന് പ്രഹരിച്ചു. 432 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.
ലോർഡ്സിലെ രണ്ടാം ടെസ്റ്റിൽ മാർക്ക് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. റിഷബ് പന്തിന്റെ ബൗണ്ടറി തടയുന്നതിനിടെയാണ് മാർക്ക് വുഡിന്റെ ചുമലിന് പരിക്കേൽക്കുന്നത്.
രണ്ടാം ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പിന്നാലെ ടീം മാറ്റി ഇംഗ്ലണ്ട്. ഫോമിലില്ലാത്തവരെ തഴഞ്ഞും ആഭ്യന്തര മത്സരങ്ങളിൽ ഫോമിലുള്ളവരെ ടീമിലെത്തിച്ചുമാണ് ഇംഗ്ലണ്ട് ടീം അഴിച്ചുപണിഞ്ഞത്
ഒന്നാം ദിവസം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ
പിടിച്ചു നിൽക്കുമെന്ന് പ്രതീക്ഷിച്ച ചേതേശ്വർ പൂജാര ഒരിക്കൽകൂടി നിരാശപ്പെടുത്തി.
ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനം ഇന്ന്
ക്രുണാല്പാണ്ഡ്യ, പ്രസീദ കൃഷ്ണ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇരുവരുടെയും അരങ്ങേറ്റ ഏകദിന മത്സരമാണ്.