Light mode
Dark mode
ആദ്യ ടി20യിൽ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു
ടീം ഇന്ത്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്തുവന്നു
വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുന്ന സൗകര്യങ്ങളിലാണ് ഹാർദികിന് അതൃപ്തിയുള്ളത്
രോഹിത് ശർമയും വിരാട് കോഹ്ലിയും ഇത്തവണയും ടീമിലില്ല
രണ്ടാം ഏകദിനത്തിൽ കളിച്ചില്ലെങ്കിലും വിരാട് കോഹ് ലി സമൂഹമാധ്യമങ്ങളിൽ തരംഗമായി
സൂര്യയെ പൂർണമായും പിന്തുണക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യക്ക് ഇനിയും അവസരം നൽകണമെന്നാണ് രാഹുൽ ദ്രാവിഡ് പറയുന്നത്.
19 പന്തുകൾ നേരിട്ടുവെങ്കിലും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറി പോലും വന്നില്ല. ലെഗ്സ്പിന്നർ യാനിക് കരിയയാണ് സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്.
ഇന്ത്യ 40.5 ഓവറിൽ 181ന് പുറത്ത്. വെസ്റ്റിൻഡീസ് 36.4 ഓവറിൽ ലക്ഷ്യം മറികടന്നു.
25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്
രോഹിത് ശർമ്മക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. കോഹ്ലിയും ഇല്ല
നാലു വിക്കറ്റുമായി കുൽദീപും മൂന്നു വിക്കറ്റ് പിഴുത് രവീന്ദ്ര ജഡേജയും ചേർന്നാണ് വിൻഡീസ് ബാറ്റർമാരെ കറക്കിവീഴ്ത്തിയത്
ഏകദിനത്തിൽ മോശം ട്രാക്ക് റെക്കോർഡുള്ള സൂര്യകുമാർ യാദവിനാണ് മികച്ച ശരാശരിയുള്ള സഞ്ജുവിനു പകരം ടീമിൽ ഇടംലഭിച്ചത്
ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു
ശർദുൽ താക്കൂർ, ജയദേവ് ഉനദ്കട്, ഉംറാൻ മാലിക്, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യയുടെ പേസർമാർ. ഇവർ മൂന്ന് പേരും കൂടി ഇന്ത്യക്ക് വേണ്ടി കളിച്ചത് 50 ഏകദിനങ്ങളാണ്.
അനുഭവസമ്പത്തുള്ളവരും അല്ലാത്തവരുമായി ഒത്തിരി താരങ്ങളാണ് അവസരം കാത്ത് നിൽക്കുന്നത്.
ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ രോഹിത് ശർമയും കൂട്ടരും ഏകദിന പരമ്പരയും പിടിയിലൊതുക്കാനാണ് ലക്ഷ്യമിടുന്നത്
ഹെറ്റ്മെയറെ കൂടാതെ ഫാസ്റ്റ് ബൗളർ ഓഷെയ്ൻ തോമസിനെയും വിൻഡീസ് ടീമിലേക്ക് മടക്കിവിളിച്ചു
ഒരു ദിനം ബാക്കിയിരിക്കെ ഇന്ത്യക്ക് ജയിക്കാൻ എട്ട് വിക്കറ്റ് മതി
വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനമാണ് ആരാധകരെ ത്രില്ലടിപ്പിച്ച് സ്ലിപ്പിലെ രഹാനെയുടെ ക്യാച്ച്
മൂന്നാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലാണ് വിന്ഡീസ്