- Home
- ipl
Cricket
12 Feb 2022 7:01 AM GMT
9.25 കോടിക്ക് റബാദയും 8.25 കോടിക്ക് ധവാനും പഞ്ചാബിൽ, അശ്വിൻ 5 കോടിക്ക് രാജസ്ഥാനിൽ
8.25 കോടി കോടിക്ക് ശിഖർ ധവാനെ കിങ്സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചപ്പോൾ രവിചന്ദ്ര അശ്വിനെ 5 കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു.പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ച