Light mode
Dark mode
ബാറ്റിങ്ങ് വിസ്ഫോടനമാണ് സീസണില്‍ ടീമുകള്‍ നടത്തിയത്. യുവതാരങ്ങള്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുത്ത സീസണ് കൂടിയാണ് 2024.
മോദി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ മത്സരത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകൻ ധോണിക്കരികിലേക്കെത്തിയത്.
ഐ.പി.എല്ലിനായി കഠിനമായ മുന്നൊരുക്കമാണ് നടത്തിയത്. മൂന്ന് മാസത്തോളം മൊബൈൽഫോൺ അകറ്റിനിർത്തി.
അംബട്ടി റായ്ഡു, ടോം മൂഡി, ഇർഫാൻ പഠാൻ എന്നിവർ പ്രഖ്യാപിച്ച ടീമിലും സഞ്ജു ഇടംപിടിച്ചു
ഫൈനലിൽ 39 റൺസുമായി നിർണായക പ്രകടനമാണ് അഫ്ഗാൻ താരം പുറത്തെടുത്തത്.
ഓപ്പണർമാരായ ആർ.സി.ബി താരം വിരാട് കോലിയും കൊൽക്കത്ത താരം സുനിൽ നരെയ്നും ഇറങ്ങുമ്പോൾ മൂന്നാം നമ്പറിലാണ് സഞ്ജുവിന്റെ സ്ഥാനം.
ഹർഷിത് റാണക്കെതിരെ നടപടി സ്വീകരിച്ച ഐ.പി.എൽ അച്ചടക്കസമിതിക്കുള്ള മറുപടി കൂടിയാണ് കിരീടാഘോഷത്തിൽ കൊൽക്കത്ത നൽകിയത്.
ഇന്നിങ്സിന്റെ അഞ്ചാം പന്തിൽ അഭിഷേക് ശർമയെ (2) അത്യുഗ്രൻ ലെങ്ത് ബോളിൽ ബൗൾഡാക്കിയ സ്റ്റാർക്ക് ഒരിക്കൽകൂടി കെ.കെ.ആറിന്റെ ഹീറോയായി.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടിയ പാറ്റ് കമ്മിൻസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അശ്വിൻ-ചഹൽ നയിക്കുന്ന സ്പിൻ സഖ്യവും ബോൾട്ട്-സന്ദീപ് ശർമ പേസ് സഖ്യവും സൺറൈസേഴ്സിനേക്കാൾ ഏറെ മുന്നിലാണ്.
ചെന്നൈയെ തോൽപ്പിച്ചാൽ മാത്രം കിരീടം നേടാനാവുമെന്ന് കരുതരുതെന്നും താരം പറഞ്ഞു
നേരത്തെയും ഐ.പി.എല്ലിൽ അമ്പയർ തീരുമാനം വിവാദമായിരുന്നു.
18ാം ഓവറിൽ പരാഗിനേയും ഹെറ്റ്മെയറിനേയും പുറത്താക്കി മുഹമ്മദ് സിറാജ് ബെംഗളൂരുവിന് പ്രതീക്ഷ നൽകിയെങ്കിലും റോമൻ പവൽ രക്ഷക്കെത്തുകയായിരുന്നു
തുടർ തോൽവികളിൽ നിന്ന് അവിശ്വസിനീയ തിരിച്ചുവരവാണ് ആർ.സി.ബി നടത്തിയത്.
നാല് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് കൊൽക്കത്തക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി
മയങ്ക് അഗർവാളിനെ ഔട്ടാക്കിയശേഷം കൊൽക്കത്ത പേസർ ഹർഷിത് റാണയുടെ ആഘോഷമാണ് വിവാദത്തിന് തിരികൊളുത്തിയത്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളും ഡഗൗട്ടിലിരുന്നു സീസൺ അവസാനിപ്പിച്ചു
ബെംഗളൂരുവിനെതിരായ തോൽവിക്ക് ശേഷം സി.എസ്.കെ ക്യാംപ് വിട്ട ആദ്യ താരം ധോണിയായിരുന്നു
ആർ.സി.ബി ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക ഫാൻ പേജും രംഗത്തെത്തി