Light mode
Dark mode
നേരത്തെ സുനിൽ ഗവാസ്കറും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.
മാർച്ച് 22ന് എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.പി.എൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ ഏറ്റുമുട്ടും
ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്
മുൻബെംഗളൂരു താരംകൂടിയായ മിച്ചൽ സ്റ്റാർക്കിനെയായിരുന്നു ആർ.സി.ബി ലക്ഷ്യമിട്ടത്
ഇന്ത്യൻ താരങ്ങളിൽ നേട്ടം കൊയ്തത് പേസർ ഹർഷൽ പട്ടേൽ ആണ്. 11.75 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സിന്റെ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളില്നിന്നെല്ലാം ആരാധകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്
''കഴിഞ്ഞ രണ്ടു വർഷം ബാറ്റ് കൊണ്ട് ഉൾപ്പെടെ രോഹിതിന്റെ സംഭാവന കുറഞ്ഞിട്ടുണ്ട്. ക്യാപ്റ്റൻസി ഉത്തരവാദിത്തങ്ങൾ കാരണം താരം ക്ഷീണിതനാണ്.''
2022ലാണ് അതുവരെ മുംബൈക്കൊപ്പമുണ്ടായിരുന്ന ഹാർദിക്, ടീം വിട്ട് ഗുജറാത്ത് ടൈറ്റൻസിന്റെ ഭാഗമായത്
ഹാർദികിനെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ മുംബൈക്ക് നാല് ലക്ഷം ഫോളോവേഴ്സിനെയാണ് നഷ്ടമായത്.
ഒരു പതിറ്റാണ്ടുകാലം മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്
പരിക്കിനെ തുടർന്ന് 2023 ഐ.പി.എല്ലിൽ അയ്യർക്ക് കളിക്കാനായിരുന്നില്ല