- Home
- iran
Qatar
5 Oct 2023 2:45 AM GMT
ഇറാനില്‍നിന്ന് അമേരിക്കക്കാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി പറഞ്ഞ് ജോ ബൈഡന്
ഇറാനില്‍ തടവിലായിരുന്ന അമേരിക്കക്കാരെ മോചിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. കഴിഞ്ഞ ദിവസം അമീറുമായുള്ള...
Qatar
22 Sep 2023 9:44 PM GMT
ഖത്തര്‍ പ്രധാനമന്ത്രി ഇറാന് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് ആമിര്‍ അബ്ദുല്ലഹിയാനുമായി കൂടിക്കാഴ്ച നടത്തി. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ...
Oman
21 Sep 2023 2:53 AM GMT
ഇറാനിൽ നിന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് മോചനം; ഒമാനും ഖത്തറിനും നന്ദി അറിയിച്ച് ജോ ബൈഡന്
ഇറാനിൽ ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഇടപെട്ട ഒമാനും ഖത്തറിനും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരുരാജ്യങ്ങളിലുമായി കഴിയുന്ന അഞ്ച് തടവുകാരെ വീതം...
Saudi Arabia
17 Aug 2023 7:43 PM GMT
സൗദി-ഇറാൻ ബന്ധം ഊഷ്മളമാകുന്നു; എക്സ്പോ സംഘടിപ്പിക്കാൻ സൗദിക്ക് പിന്തുണ
നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷം ആദ്യമായി ഇറാൻ വിദേശകാര്യ മന്ത്രി സൗദി അറേബ്യയിലെത്തി. ഇറാൻ രാഷ്ട്ര നേതാക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി വിദേകാര്യ മന്ത്രി പറഞ്ഞു. നേരത്തെ ഒപ്പുവെച്ച...
World
16 July 2023 4:23 PM GMT
തല മറയ്ക്കാത്ത സ്ത്രീകൾക്കെതിരെ നടപടി കടുപ്പിക്കാൻ ഇറാൻ; പൊലീസ് പട്രോളിംഗ് പുനരാരംഭിച്ചു
ഹിജാബ് ശരിയായ രീതിയിൽ ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് കൃത്യം 10 മാസത്തിന് ശേഷമാണ് വീണ്ടും ഇറാനിൽ ഹിജാബ് നിയമം ശക്തമാകുന്നത്