Light mode
Dark mode
മോഹൻ ബഗാനായി കളം നിറഞ്ഞുകളിക്കുന്ന സഹലിന് കയ്യടി കൂടുകയാണ്
നിലവിൽ യുഎഇ പ്രോലീഗിലെ എമിറേറ്റ്സ് ക്ലബിലാണ് താരം
ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
ഒഡിഷയെ 2-1ന് തോൽപിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കേരള ബ്ലാസ്റ്റേഴ്സ്
നിലവിൽ ഏഴ് പോയിൻറുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
രാത്രി പത്തുമണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്.
അടിപിടിയെ തുടർന്ന് സസ്പെൻഷനിലായ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിങ്കിച്ചിന്റെയും പ്രബീർ ദാസിന്റെയും അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും
മോഹൻ ബഗാനൊപ്പം ഐഎസ്എൽ ട്രോഫി നേടാനാണ് ആഗ്രഹിക്കുന്നതെന്നു സഹൽ പറഞ്ഞിരുന്നു
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം ലഭിച്ച ഇഞ്ചുറി ടൈമിലാണ് മുംബൈ സിറ്റി ആദ്യ ലീഡ് നേടിയത്.
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ തകർത്ത മഞ്ഞപ്പട മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് ജംഷഡ്പൂരിനെ തോൽപിച്ചത്
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴ്പ്പെടുത്തിയിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം
കഴിഞ്ഞ സീസണിൽ 12 ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് ഡയമന്റകോസ്
മത്സരം ഗോളില്ലാ സമനിലയിൽ കലാശിച്ചു
ലുലു ഗ്രൂപ്പ് പ്രധാന നിക്ഷേപരായി വരികയാണെങ്കിൽ വരുന്ന സീസണില്‍ മൊഹമ്മദൻസ് സ്പോര്‍ട്ടിങ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്
സുനില്‍ ഛേത്രി കഴിഞ്ഞ ഐഎസ്എല്ലില്‍ എടുത്ത ക്വിക് ഫ്രീ കിക്കിനെ റോസ്റ്റ് ചെയ്ത് ബ്ലാസ്റ്റേഴ്സ് നായകന്
കളിയിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിക്ക് നേരെ വിമർശനം ഉയർന്നിരുന്നു
2-4-4 ശൈലിയിലാണ് ടീം കളത്തിലിറങ്ങുക
കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ആദ്യ മത്സരം