Light mode
Dark mode
ഞായറാഴ്ച ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മിൽ ഏറ്റുമുട്ടും
തോൽവിയില്ലാതെ കുതിച്ച എട്ട് മത്സരങ്ങൾക്ക് ശേഷമായിരുന്നു കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി. അതും എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്.
മത്സരം തുടങ്ങി 22 മിനുറ്റിനിടെ വന്ന നാല് ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വിധി എഴുതി
മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മുംബൈ സിറ്റി എഫ്.സി എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിലാണ്.
ഈ സീസണില്‍ ഇതുവരെ മുംബൈ തോറ്റിട്ടില്ല
ജംഷഡ്പൂർ എഫ്.സിക്കെതിരെയുള്ള മത്സരത്തിൽ ഗോളിലേക്കുള്ള നീക്കം തുടങ്ങിയതും പാസ് വാങ്ങി മുന്നേറി ഗോളടിച്ചതും ലൂണയായിരുന്നു
ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ഏഴ് എണ്ണത്തില്‍ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.
ഇന്ന് ജയിച്ചാല്‍ പോയിന്റ് ടേബിളില്‍ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കെത്തും.
ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ് ഗോൾ നേടിയപ്പോൾ വിൻസി ബരാറ്റോ ചെന്നൈക്കായി ഗോൾ മടക്കി.
ഇന്ന് ജയിച്ചതോടെ ബ്ലാസ്റ്റേഴ്സ് പോയൻറ് പട്ടികയിൽ ആദ്യ നാലിലെത്തി
ഇന്ന് ജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിൽ എത്താൻ സാധിക്കും
കൊച്ചിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം
ജയത്തോടെ മുംബൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു
വൈകിട്ട് ഏഴരയ്ക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം
കാനഡക്കാരനായ ഹ്യൂം, കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്.
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത്
തുടക്കം മുതൽ ഗോവ അക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്
എതിരില്ലാത്ത രണ്ടുഗോളിനാണ് മുംബൈ എഫ്സി വിജയിച്ചത്
ഐ.എസ്.എല്ലിലെ നാലാം മത്സരത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങിയിരിക്കുന്നത്
ഹോർമിപാം റുയ്വയ്ക്ക് പകരമായാണ് മോംഗില്‍ കളത്തിലിറങ്ങുന്നത്.