Light mode
Dark mode
അമേരിക്കയുടെ യുദ്ധക്കപ്പൽ ഐസൻഹോവറാണ് ഇസ്രായേലിലേക്ക് തിരിച്ചത്.
ഗസ്സയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും യുദ്ധക്കുറ്റങ്ങളിൽ ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
18 മലയാളികൾ ഉൾപ്പടെ 197 ഇന്ത്യാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം കടുത്തതോടെ യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.
മുസ്ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, ഫ്രണ്ട്സ് ഓഫ് അൽ-അഖ്സ, സ്റ്റോപ് ദി വാർ സഖ്യം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി.
ഇസ്രായേലിന്റെ വ്യാജ ആരോപണം ഏറ്റെടുത്തതിൽ ക്ഷമ ചോദിച്ച് സാറ സിദ്നറാണ് രംഗത്തെത്തിയത്.
പ്രശ്നപരിഹാരത്തിന് ലോകരാജ്യങ്ങൾ ഇടപെടണമെന്നും അരുന്ധതി റോയ് പറഞ്ഞു.
ഇടത് വിദ്യാർത്ഥി, യുവജന, സംഘടനാ നേതാക്കൾ ഉൾപ്പെടെ പരിപാടിയുടെ ഭാഗമായി.
16 മലയാളികൾ ഫ്ളൈറ്റിൽ എത്തുന്നതായാണ് വിവരം.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഹ്മൂദ് അബ്ബാസിന്റെ അഭ്യർഥന.
രണ്ട് ഭാഗത്ത് നിന്നും കുരുതി ഉണ്ടാകുന്നുവെന്നും അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, മലപ്പുറം സ്വദേശികളാണ് തിരിച്ചെത്തിയത്