Light mode
Dark mode
രണ്ട് വര്‍ഷത്തിലധികമായി ഇസ്രായേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നൗറയെ പിരിച്ചുവിട്ടെന്ന വാര്‍ത്ത അല്‍ജസീറ പുറത്തുവിട്ടു
ഗസ്സയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടി ഇസ്രായേൽ ഉടനടി നിർത്തണമെന്നും വാങ് യി പറഞ്ഞു
അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുന്നുവെന്നും ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രി
ജനതയെ പുറന്തള്ളുകയും ഫലസ്തീനെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി അസ്വീകാര്യമാണെന്ന് ഈജിപ്ത് അറിയിച്ചു
ഒന്നരവർഷത്തോളം നീണ്ടു നിൽക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേൽ കോപ്പു കൂട്ടുന്നതെന്നാണ് സൂചന
അമേരിക്കയുടെ യുദ്ധക്കപ്പൽ ഐസൻഹോവറാണ് ഇസ്രായേലിലേക്ക് തിരിച്ചത്.
274 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മടങ്ങിയെത്തുന്നവരിൽ കൂടുതലും വിദ്യാർഥികളാണ്.
| വീഡിയോ
അധിനിവേശ ശക്തികൾക്കെതിരെ ഏത് തരത്തിലുള്ള പ്രതിരോധത്തിനും ഇരകൾക്ക് അവകാശമുണ്ടെന്ന് യു.എൻ ജനറൽ അസംബ്ലി പ്രമേയം പറയുന്നു.
പ്രശ്നപരിഹാരത്തിന് ലോകരാജ്യങ്ങൾ ഇടപെടണമെന്നും അരുന്ധതി റോയ് പറഞ്ഞു.
തിരിച്ചെത്തിയവരിൽ 33 മലയാളികളുണ്ട്
ഹമാസിന്റെ ആക്രമണം അത്യന്തം ഹീനമാണെന്നും എന്നാൽ അതിന്റെ പേരിൽ വംശഹത്യ നടത്താൻ ഇസ്രായേലിന് എന്ത് അവകാശമെന്നും ശ്രീരാമകൃഷ്ണൻ
ലോകത്തുടനീളം വെള്ളിയാഴ്ച ജുമുഅയിൽ ഗസ്സക്കു വേണ്ടിയുള്ള പ്രാർഥനകൾ നടന്നു
ഇസ്രായേൽ കരയുദ്ധം തുടങ്ങുകയാണെങ്കിൽ ആദ്യം പ്രവേശിക്കുന്ന ഭാഗമാണ് വടക്കൻ ഗസ്സ
Israel–Palestine conflict: Day 7 | Out Of Focus
Israel-Palestine conflict | Out Of Focus
M Swaraj and KK Shailaja on Palestine-Israel conflict | Out Of Focus
ഫലസ്തീനികളുടെ ക്ഷമയെയും മനസ്സാന്നിധ്യത്തെയും പുകഴ്ത്തി നിരവധി പേർ വീഡിയോക്ക് താഴെ കമൻറ് ചെയ്തു.
16 മലയാളികൾ ഫ്ളൈറ്റിൽ എത്തുന്നതായാണ് വിവരം.
കണ്ണൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, മലപ്പുറം സ്വദേശികളാണ് തിരിച്ചെത്തിയത്