- Home
- israel
World
4 Oct 2024 11:33 AM GMT
തെഹ്റാനില്‍ പതിനായിരങ്ങള്‍ക്കു നടുവില്‍ ഖാംനഇ; അഞ്ചു വർഷത്തിനിടെ ആദ്യമായി ജുമുഅയ്ക്ക് നേതൃത്വം, ഇസ്രായേലിനെ വീണ്ടും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
ഒക്ടോബർ ഒന്നിന് ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടന്ന ഇറാന്റെ മിസൈൽ ആക്രമണം ഖാംനഇയുടെ തീരുമാനമായിരുന്നുവെന്ന് റെവല്യൂഷനറി ഗാർഡ് വെളിപ്പെടുത്തിയിരുന്നു.
World
3 Oct 2024 5:26 PM GMT
ഗസ്സയിൽ കൂട്ടക്കുരുതി; അതിര്‍ത്തിക്കപ്പുറത്ത് ഡിജെ പാർട്ടിയും ടിക്ടോക് ആഘോഷങ്ങളും-ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ വിവരിച്ച് അൽജസീറ ഡോക്യുമെന്ററി
2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങൾ കൃത്യമായി പകര്‍ത്തിവച്ചിരിക്കുകയാണ് 'അൽജസീറ' ചാനലിന്റെ 'ഇൻവെസ്റ്റിഗേറ്റിങ് വാർ ക്രൈംസ് ഇൻ ഗസ്സ' എന്ന ഡോക്യുമെന്ററി ഫിലിം
World
3 Oct 2024 12:39 PM GMT
'അതീവ സുരക്ഷാ കേന്ദ്രങ്ങളിലും ഇറാൻ മിസൈലുകൾ നാശംവിതച്ചു; അത്യാധുനിക യുദ്ധവിമാനങ്ങളുള്ള വ്യോമതാവളം ആക്രമിച്ചു'; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്
യുഎസ് നിർമിത യുദ്ധവിമാനങ്ങളായ എഫ്-35 ലൈറ്റ്നിങ് 2, സൂപ്പർ ഹെർക്കുലീസ്, ഇസ്രായേൽ നിർമിത വിമാനമായ വിങ് ഓഫ് സയണും ആക്രമിക്കപ്പെട്ട നെവാറ്റിം എയർബേസിലുണ്ടെന്നാണ് റിപ്പോർട്ട്