- Home
- jairam ramesh
India
29 Days ago
ഡി.കെ ശിവകുമാറിനെതിരായ പരാമർശം: കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ അവകാശലംഘന നോട്ടീസ് നല്കി കോണ്‍ഗ്രസ്
ഡി.കെ ശിവകുമാറിന്റേതെന്ന തരത്തില്‍ തെറ്റായ പ്രസ്താവന നല്കി സഭയെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ചെയർമാൻ ജഗ്ദീപ് ധൻഖഡിന് മുമ്പാകെ സമര്‍പ്പിച്ച നോട്ടീസിൽ ജയ്റാം രമേശ് പറയുന്നത്.