- Home
- justiceforjisha
Kerala
1 Jun 2018 11:32 PM
ജിഷ കൊലക്കേസ്: പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോമോന് പുത്തന്‍പുരക്കല്‍
പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് പുറത്തു വിട്ടു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പരാതിയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേര് അന്വേഷണ...
Kerala
26 May 2018 5:06 PM
അയല്‍വാസിയില്‍ നിന്ന് ഭീഷണിയെന്ന് കാട്ടി ജിഷയുടെ അമ്മ നല്കിയ പരാതി പുറത്ത്
അയല്‍വാസിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിഷയുടെ അമ്മ രാജേശ്വരി ആലുവ റൂറല്‍ എസ്പിക്ക് നല്കിയ കത്ത് മീഡിയവണിന് ലഭിച്ചു. അയല്‍വാസിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിഷയുടെ അമ്മ...
Kerala
8 May 2018 3:29 PM
ജിഷയുടെ അമ്മ എംഎല്‍എയെ കുറിച്ച് പറഞ്ഞത് വിഎസ് മറച്ചുവെച്ചതെന്തിന്? ഉമ്മന്‍ചാണ്ടി
സ്ഥലം എംഎല്‍എയെക്കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ പറഞ്ഞ പരാതികളായിരുന്നു വി എസ് അച്യുതാനന്ദന് ജനങ്ങളോട് പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍...
Kerala
8 May 2018 3:35 AM
ജിഷയുടെ കൊലപാതകം: അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു
പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി കേന്ദ്രനേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണനെ കണ്ടു.പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി...
Kerala
20 April 2018 11:18 AM
ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഉമ്മന്‍ചാണ്ടി
ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....