Light mode
Dark mode
നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു
വിവരാവകാശ രേഖകളും കെ.എസ്.യു പുറത്തുവിട്ടു
കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിധി
കേസ് ആറ് ആഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും
Kannur University adds KK Shailaja’s memoir to syllabus | Out Of Focus
നിയമനടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് കോടതി ഉത്തരവോടെ അസാധുവെന്ന് വിലയിരുത്തൽ
കോഴ്സുകൾ നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ അഫിലിയേഷൻ ഇല്ലെന്നാണ് വിശദീകരണം
പിജി വിദ്യാർഥിയായ വയനാട് സ്വദേശിയാണ് മരിച്ചത്
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് കണ്ണൂർ സർവ്വകലാശാല അനുമതി നിഷേധിച്ചിരുന്നു
ഉയർന്ന പ്രായപരിധി സംബന്ധിച്ച വ്യവസ്ഥയും പുനർനിയമനത്തിന് ബാധകമല്ലെന്നും സർവകലാശാല
നിയമനം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്
അധ്യാപനം ഗൗരവമുള്ള ജോലിയാണ്. യു.ജി.സി മാനദണ്ഡം അനുസരിച്ചാവണം നിയമനമെന്നും ഇത് സുപ്രിംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കണ്ണൂർ യൂണിവേഴ്സിറ്റി വിശദീകരണത്തിന് സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്.
വി.സിമാരെ പുറത്താക്കണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അത് പാലിക്കാതെ ഗവർണർക്ക് നടപടിയെടുക്കാനാവില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
കണ്ണൂർ സർവകലാശാലയിലെ ചരിത്രകോൺഗ്രസിനിടെ തനിക്കെതിരെ ആക്രമണമുണ്ടായപ്പോൾ കേസെടുക്കുന്നതിൽ നിന്ന് ആരാണ് പൊലീസിനെ തടഞ്ഞതെന്ന് ഗവർണർ
സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
വി.സി വധ ഗൂഢാലോചന നടത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസാണ് പരാതി നൽകിയത്.
ഗവേഷണ കാലയളവിലെ പ്രിയ വര്‍ഗീസിന്റെ ശമ്പളം തിരിച്ചു പിടിക്കണമെന്നും കെ.പി.സി.ടി.എ ആവശ്യപ്പെട്ടു.
നിയമന തീരുമാനത്തിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിലപാട്
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പറഞ്ഞതിനുള്ള മറുപടി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.