Light mode
Dark mode
കർണാടകയിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്കാണ് സൗജന്യയാത്ര അനുവദിക്കുക.
വീഡിയോ കോൾ വഴി സംസാരിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും മുഖം വ്യക്തമാക്കിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു
ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടെന്ന് അധ്യാപകർക്ക് നിർദേശം നൽകി ഉടൻ സർക്കുലർ പുറത്തിറക്കും.
ടോളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
കര്‍ണാടകയിലെ റായ്ച്ചൂരിലാണ് സംഭവം
ഡോക്ടർക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് രോഗികളുടെ കുടുംബം ആവശ്യപ്പെട്ടു
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ മുരിഗപ്പ അത്താനിയാണ് മരിച്ചത്.
രാഷ്ട്രീയത്തിൽ ജയവും പരാജയവും സാധാരണമാണ്. കോൺഗ്രസ് എന്നും ഷെട്ടാറിനും സവാദിക്കുമൊപ്പമുണ്ടെന്ന് ശിവകുമാര്‍
ഹിജാബ് നിരോധനം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു.
നൂതൻ കുമാരിക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വീണ്ടും നിയമനം നല്‍കുമെന്ന് സിദ്ധരാമയ്യ
മന്ത്രിയായ പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.
പാവപ്പെട്ടവരുടെ മക്കളെയാണ് കയ്യിൽ ആയുധം കൊടുത്ത് തെരുവിലിറക്കുന്നത്. ബി.ജെ.പി എം.എൽ.എമാരുടെ മക്കൾ വിദേശത്ത് ഉന്നത പഠനം നടത്തുകയാണെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
കർണാടക തോൽവിയെക്കുറിച്ച് ചോദ്യമുന്നയിച്ച തമിഴ് മാധ്യമപ്രവർത്തകനെ പിരിച്ചുവിട്ടെന്നാണ് പ്രചാരണം
കാവിക്കോട്ടയായ ദക്ഷിണ കന്നടയിൽ കോൺഗ്രസ് വേരിളകാതെ കാത്ത യു.ടി. ഖാദർ ഇത്തവണയും ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് 22790 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.
ഇന്നലെയാണ് യു.ടി ഖാദർ പത്രിക സമർപ്പിച്ചത്
ബിജെപിയുടെ പിന്തുണയോടെയാണ് സഅദി വഖഫ് ബോർഡ് പ്രസിഡൻറായത്
വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിർദേശം നൽകുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
50,000 കോടി രൂപയാണ് പ്രതിവർഷം ഈ പദ്ധതികൾക്ക് ചെലവ് കണക്കാക്കുന്നത്.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നത്