Light mode
Dark mode
മിനുട്ട്സിൽ ഒപ്പിടുക അല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും അമ്പിളി മഹേഷ് പറഞ്ഞു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പായതിനാൽ ഹാജരാകേണ്ടെന്ന് പാർട്ടി നിർദേശം
കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീന്റെ നിർദേശപ്രകാരമാണെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ ചന്ദ്രനെയാണ് ചോദ്യം ചെയ്യുന്നത്
സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തൽക്കാലം തിരിച്ചു നൽകുക.
രാവിലെ അപ്രതീക്ഷിതമായി എത്തിയ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുകയായിരുന്നു.
തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ കോൺസൊർഷ്യം രൂപീകരിച്ച് പണം സമാഹരിക്കാനാണ് കേരള ബാങ്ക് തീരുമാനം
25 കോടിയോളം രൂപ കിരൺ കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്
പ്രശ്നത്തിൽ തൃശൂർ ജില്ലാ കമ്മിറ്റിക്കകത്തെ വിഭാഗീയതയും ഏരിയാ കമ്മറ്റി അംഗങ്ങൾ തട്ടിപ്പിന് കൂട്ടുനിന്നതും സംസ്ഥാന തലത്തിൽ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി
അഞ്ചാം പ്രതി ബിജോയ് ആണ് ഗുരുവായൂരിൽ നിന്ന് പിടിയിലായത്
തട്ടിപ്പു നടത്തിയ പണം കേരള ബാങ്കിൽ നിന്ന് കൊടുത്തത് കേസ് ഒതുക്കി തീർക്കാനെന്നും ആരോപണം.
സഹകരണ വകുപ്പ് നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിച്ചു
ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലർക്കും അംഗത്വം നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
ഒരു വസ്തുവിന്റെ രേഖ ഉപയോഗിച്ച് നിരവധി തവണ ലോണെടുത്തതിനാൽ പണം തിരികെ കിട്ടാനും സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
പൊലീസ് എഫ്.ഐ.ആറിലെ ആറു പ്രതികൾക്കെതിരെയാണ് ഇ.ഡിയുടെയും അന്വേഷണം
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
പൊലീസിന്റെ ലൂക്കൗട്ട് നോട്ടീസ് വൈകുന്നതിനാലാണ് നാട്ടുകാരുടെ പരസ്യ പ്രതിഷേധം
കേസ് ഏറ്റെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല
കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടി രൂപക്ക് മുകളിൽ അഴിമതി നടന്നുവെന്നാണ് കണക്ക്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളെ ഇന്ന് വൈകുന്നേരമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്..