കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനത്തിന് മന്ത്രി കെ.ബി ഗണേഷ് കുമാർ ഇടപെട്ടു: ജ്യോതികുമാർ ചാമക്കാല
ഷെറിൻ പരോളിലിറങ്ങുമ്പോൾ കെ.ബി ഗണേഷ് കുമാറിന്റെ സന്തതസഹചാരിയായ പ്രദീപിന് ഒപ്പമാണ് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്താറുള്ളതെന്നും ജ്യോതികുമാർ ചാമക്കാല ആരോപിച്ചു.