Light mode
Dark mode
നിയമസഭാ തലം പ്രകോപനത്തിന്റെ വേദിയാക്കി മാറ്റുന്നുവെന്ന് സ്പീക്കർ കുറ്റപ്പെടുത്തി.
സിപിഒ ലിസ്റ്റിൽ നിന്നും ആറുമാസമായി ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന മീഡിയവൺ വാർത്ത പി.സി വിഷ്ണുനാഥ് ആണ് സഭയിൽ ഉന്നയിച്ചത്
പൂരം കലക്കിയതിൽ ഗൂഢാലോചന ഉണ്ടെന്ന് ഭരണപക്ഷത്തെ തന്നെ എംഎൽഎമാർ പറയുന്നേരം അതിൽ എഫ്ഐആർ ഇട്ട് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്?
ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കറവപ്പശുവിനെപ്പോലെ കറക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച് ടി സിദ്ദിഖ് ആരോപിച്ചു.
ഗവർണറുടെ പുതിയ നീക്കങ്ങൾ പ്രതീക്ഷിച്ച് തന്നെയാണ് ഇന്ന് ഭരണപക്ഷവും പ്രതിപക്ഷവും സഭയിലെത്തിയത്
നിയമസഭയിൽ സഹകരണ ഭേദഗതി ബില്ലിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു രമയുടെ വിമർശനം.
ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് ആയിരിക്കും പ്രസ്താവന നടത്തുക
കുട്ടനാട് എംഎൽഎ തോമസ് എം തോമസിന്റെ പരാതി പോലും പൊലീസ് അവഗണിച്ചുവെന്ന് പ്രതിപക്ഷം
കേരളം ജാഗ്രത പുലർത്തുന്നതിന്റെ തെളിവാണ് ഒറ്റക്കെട്ടായി പ്രമേയം അഗീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നൽകണമെന്നാണ് ആവശ്യം.
വാച്ച് അന്റ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് നീക്കം
എം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുത്ത വിഷയം സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം
കെകെ രമയടക്കമുള്ള യുഡിഎഫ് എംഎൽഎമാർക്കെതിരെയാണ് കേസ്
അമ്പലപ്പുഴ എംഎൽഎ വനിതാ നേതാക്കളെ കാലുമടക്കി തൊഴിക്കുകയാണ്. അദ്ദേഹത്തിനെതിരെയും സച്ചിൻദേവ് എംഎൽഎക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തിരുന്നു
ചാലക്കുടി എം.എല്.എ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി കോർപ്പറേഷനിലെ പൊലീസ് നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്
വിഡി സതീശനും ഷാഫി പറമ്പിൽ എംഎൽഎയും സംസാരിച്ചപ്പോഴായിരുന്നു ഭരണപക്ഷ ബഹളം