പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ; അധിക ബാച്ചും സീറ്റും അനുവദിക്കും
മഴക്കെടുതിയിൽ മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ സഹായം നൽകാനും തീരുമാനമായി. കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന് എച്ച്. വൈശാഖിന്റെ കുടുംബത്തിൻ്റെ ഭവന വായ്പയുടെ കുടിശ്ശികയും മുഖ്യമന്ത്രിയുടെ...