Light mode
Dark mode
ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന് പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു
കരട് വോട്ടർ പട്ടിക പ്രകാരംഏറ്റവും കൂടുതൽ വോട്ടർമാരുള്ള ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ഒളവണ്ണയാണ്
സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഓഫീസർ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കേണ്ടതാണ്
സർക്കാരിന്റെ കെടുകാര്യസ്ഥയും ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ ആരോപിച്ചു
വൈറസ് ബാധയുണ്ടായപ്പോഴെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം തടയാനായി
ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്റെ ഭൂവിസ്തീർണ്ണം കൂട്ടി സർക്കാർ ഉത്തരവിറങ്ങിയതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്.
പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ ആരോപിച്ചു
ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ വരുമ്പോൾ സഭ കർഷകർക്കൊപ്പം നിൽക്കുമന്ന് ഫാദർ ജോബി കാച്ചപ്പിള്ളി പറഞ്ഞു
മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടാണ്
തിരുവോണത്തിന്റെ ശോഭ നശിപ്പിക്കാന്‍ ചിലര്‍ 'വാമനജയന്തി'യുമായി മുന്നിട്ടിറങ്ങുമെന്നും പക്ഷേ കേരളീയർ ഇത്തരം കുത്തിത്തിരിപ്പുകളെ അവഗണിക്കുമെന്നും സ്റ്റാലിന് അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ കർശന നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മന്ത്രി കത്തയച്ചിരുന്നു
പൊതുവിപണിയിലും സർക്കാറിന്റെ ഓണം ഫെയറിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്
ആലപ്പുഴ,കോട്ടയം,പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്
ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
പ്രതിസന്ധി മുൻകൂട്ടി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ കെ.എസ്.ഇ. ബിയെ സർക്കാർ വിമർശിച്ചിരുന്നു