Light mode
Dark mode
രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം
കേസിൽ പൊലീസിന്റെ വീഴ്ചകൾ മറച്ചുവെച്ചാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നതെന്നും ആക്ഷേപം
കാലിൽ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു
വകുപ്പ്തല അന്വേഷണം നടത്തിയ ശേഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി
പൊതുപ്രവർത്തകരും ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകള്‍ വന്ദനയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു
''ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ''
പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുടുംബത്തിന്റെ ചിരകാലത്തെ വീട് എന്ന സ്വപ്നം മുസ്ലിം ലീഗ് സാക്ഷാത്കരിക്കും
ചെറിയ പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയതായിരുന്നു നാസർ
''മൊത്തം അഴിമതിയാ നാട്ടിൽ നടക്കുന്നത്. അവിടെയും ഇവിടേയും കാമറ പിടിപ്പിച്ചതിൽ കോടികളുടെ അഴിമതിയാണ് നടന്നത് എന്നാണ് കേട്ടത്. എന്തൊരു നാറിയ ഭരണമാണിത്''- പാർവതി ഷോൺ
1924 ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടം മഹാകവി കുമാരനാശാൻ അടക്കം 24 പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്
499 നഗരങ്ങളിലായി ഇരുപത്തിയൊന്ന് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്
30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്
ദി കേരള സ്റ്റോറി എന്ന സിനിമയും റഹ്മാന്റെ ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ആക്ഷേപം
നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു
കാമറ ഇടപാട് സംബന്ധിച്ച് ദുരൂഹത ഉയർന്ന സമയത്താണ് സർക്കാർ വ്യവസായ വകുപ്പിന്റെ അന്വേഷണം പ്രഖ്യാപിച്ചത്
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
ആർ.പി.എഫും പൊലീസും അന്വേഷണം ആരംഭിച്ചു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
നരേന്ദ്രമോദിക്കെതിരെ ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോള്‍ ബി.ജെ.പി തടഞ്ഞില്ലെന്നും സുരേന്ദ്രൻ
''പ്രകൃതി ഭംഗി, മനുഷ്യരുടെ നിഷ്കളങ്കമായ അഭിനയം, ജനങ്ങളുടെ സഹകരണം തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് കാസർകോട്ടേക്ക് സിനിമ കേന്ദ്രീകരിച്ചതിന് കാരണം''