Light mode
Dark mode
2021 മുതൽ ടീമിനൊപ്പമുള്ള ഉറുഗ്വൻ മധ്യനിര താരം ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്.
2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്
ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ആരംഭിച്ച് ആഴ്ച രണ്ട് കഴിഞ്ഞിട്ടും വുക്കോമനോവിച്ച് എത്താതിരുന്നത് പല കഥകൾക്കും വഴിവെച്ചിരുന്നു.
കൊൽക്കത്തൻ ക്ലബ്ബ് മോഹൻ ബഗാന്റെ മോഹവിലയിൽ സഹൽ ക്ലബ്ബ് വിടും എന്നാണ് പറയുന്നത്.
മിഡ്ഫീൽഡർ ജീക്സൺ സിങിന്റെ ഫോട്ടോയാണ് ആശംസാ കാർഡിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നുമായി പോസ്റ്റ് ചെയ്ത കാർഡുകളിലെല്ലാം ജീക്സണാണ്
യുക്രൈൻ താരമായ ഇവാൻ കല്യൂഷ്നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനംകവർന്നിരുന്നു
സൂപ്പർകപ്പിനുള്ള ടീം അംഗമായ കൽയൂഷ്നി ഒരു മത്സരം ബാക്കിയിരിക്കെ ടീമിനോട് വിടപറഞ്ഞത് ബ്ലാസ്റ്റേഴ്സ് ആരാധകരെയും ഞെട്ടിച്ചു
എല്ലാ വർഷവും വിദേശ താരങ്ങളുൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്കിൽ ആരാധകർക്ക് അതൃപ്തിയുണ്ട്
ഐ ലീഗ് ജേതാക്കൾ എന്ന പരിവേഷവുമായി എത്തുന്ന പഞ്ചാബിനെ കീഴടക്കി മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്
അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം.
സീസൺ ആരംഭം മുതൽ നഷ്ടത്തിലാണ് ക്ലബ്ബുകൾ. 35-40 കോടിവരെയായിരുന്നു ആദ്യഘട്ടത്തിലെ നഷ്ടം
ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനും വുകമിനോവിച്ചിനും അവകാശമുണ്ട്.
വിലക്കുള്‍പ്പെടെ ബ്ലാസ്റ്റേഴ്സിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതാണിപ്പോൾ പിഴയിലൊതുങ്ങുന്നത്
ഐ.എസ്.എല്ലിന്റെ ജീവനാഡിയായ ബ്ലാസ്റ്റേഴ്സിനെ വിലക്കുന്നത് ടൂർണമെന്റിന് തന്നെ ക്ഷീണമാകും എന്നാണ് വിലയിരുത്തൽ
കോഴിക്കോടാണ് മത്സരത്തിന് വേദിയാകുക
തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന്റെ ഫോട്ടോയും ഹോംഗ്രൗണ്ടില്‍ കളിച്ച മത്സരങ്ങളുടെ കണക്കുകളും പങ്കുവെച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ്
"ഇത് നോക്കൗട്ട് ഘട്ടമാണ്. ഈ ഘട്ടത്തിൽ മനോഹരമായ ഫുട്ബോൾ ആരു ഗൗനിക്കുന്നു. ഫലം മാത്രമാണ് പ്രധാനം"
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം ഈ കൂട്ടായ്മ എത്തും, പിന്തുണക്കും.