Light mode
Dark mode
കോച്ചുമാർ അധികം വാഴാത്ത കേരള ബ്ലാസ്റ്റേഴ്സിൽ സ്റ്റാറേയുടെ വിധി എന്നോ എഴുതപ്പെട്ട് കഴിഞ്ഞതാണ്
അടിമുടി മാറിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് ഇന്നലെ കലൂരിൽ കണ്ടത്. ആദ്യ വിസിൽ മുതൽ അവസാന വിസിൽ വരെ മനോഹരമായി കളിച്ച് കളംപിടിച്ച മഞ്ഞപ്പട സീസണിൽ ആദ്യമായി ആരാധകരുടെ മനം നിറച്ചു
കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി എന്ന തലക്കെട്ടോടെയാണ് ക്ലബ്ബ് ചിത്രങ്ങള് പങ്കുവച്ചത്
തിരുവോണ ദിവസം സ്റ്റേഡിയം സ്റ്റാഫുകളുടെ ജോലിഭാരം കുറയ്ക്കുന്നതിനായാണ് കപ്പാസിറ്റി കുറച്ചത്
ജീസസിനെ റാഞ്ചിയതിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പ്രതികരിച്ചത്
തോല്വിയിലും പരാജയത്തിലുമൊക്കെ ഇക്കാലമത്രയും ടീമിനൊപ്പം നിലയുറപ്പിച്ച ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട ദിവസങ്ങള്ക്ക് മുമ്പ് ക്ലബ്ബിനയച്ച തുറന്ന കത്ത് ആരാധകരുടെ ആശങ്കകളുടെ ആകെ തുകയാണ്
ഒരു ക്ലിനിക്കൽ സ്ട്രൈക്കർക്കായി ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് പലവഴിക്ക് താരങ്ങളെ തേടിയിറങ്ങിയെങ്കിലും പോസിറ്റീവ്...
ഇംഗ്ലണ്ട്, ജർമനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിലെ ലീഗിൽ പന്തു തട്ടിയ അനുഭവസമ്പന്നനാണ് ജൊവെറ്റിച്ച്
മോണ്ടെനെഗ്രോക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരത്തെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നത് എന്നാണ് റിപ്പോര്ട്ട്
56 ാം മിനിറ്റില് ഇടതുവിങ്ങിൽ നിന്ന് പെപ്ര നൽകിയ മനോഹര ക്രോസിൽ നിന്നാണ് മലയാളി താരം വലകുലുക്കിയത്
ഡാനിഷ് ഫാറൂഖും, ഐമനുമൊക്കെ കളംനിറഞ്ഞ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്ക്ക് നല്കുന്ന പ്രതീക്ഷകള് ചെറുതല്ല
മഞ്ഞപ്പടയുടെ ജയം എതിരില്ലാത്ത എട്ട് ഗോളിന്
പുതിയ കോച്ച് മൈക്കൽ സ്റ്റാറെയുടെ കീഴിലുള്ള ആദ്യ മത്സരമായിരുന്നു ചൊവ്വാഴ്ചയിലേത്
തന്റെ ഫുട്ബോള് ബ്രാന്ഡ് കൊച്ചിയില് സ്ഥാപിക്കാനും മുന് കോച്ച് ഇവാന് വുകോമാനോവിച്ച് അവശേഷിപ്പിച്ച ശൂന്യത നികത്തുകയെന്നതും സ്റ്റാറെയുടെ മുന്നിലുള്ള വെല്ലുവിളിയാണ്.
ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞ വിവരം ഇവാൻ വുകുമനോവിച്ച് പരസ്യമാക്കിയത്
വലകുലുക്കി മലയാളി താരങ്ങളായ മുഹമ്മദ് അയ്മനും നിഹാല് സുധീഷും
തുടര് തോല്വികളില് കോച്ച് നിരാശനാണെന്നും ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുയര്ന്നിരുന്നു
ബംഗളുരു എഫ് സിക്കെതിരായ മത്സരത്തിൽ നിന്ന് നാല് മാറ്റങ്ങളാണ് ഇന്ന് വരുത്തിയത്
നാളെ നടക്കാനിരിക്കുന്ന സതേണ് ഡെര്ബിക്ക് മുമ്പ് ഇരു ടീമിന്റെയും ആരാധകര്ക്കിടയില് വന് വാക്പോരാണ് അരങ്ങേറുന്നത്
ചെന്നൈയിൻ താരം ചുവപ്പുമായി പുറത്തുപോയി