Light mode
Dark mode
ചെന്നൈയിൻ ഗോവയെ 2-1ന് തോൽപ്പിച്ചതോടെയാണ് കൊമ്പന്മാർ പ്ലേ ഓഫ് ഉറപ്പിച്ചത്
കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ടീം ഒമ്പത് വിജയങ്ങൾ നേടിയിരുന്നു
കേരള ബ്ലാസ്റ്റേഴ്സ് 2014 മുതൽ വട തിന്നുവെന്ന് കാണിച്ച് ചെന്നൈയിൻ ഫാൻസ് മുമ്പ് ട്രോളുകൾ ഇറക്കിയിരുന്നു
അവസാന നാല് മത്സരങ്ങളിൽ മൂന്നിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു
അതിനിടെ, ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡറായി
സഞ്ജു മഞ്ഞ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും ക്ലബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു
ഇന്ത്യോനേഷ്യൻ ക്ലബ് രണ്ടാം സ്ഥാനത്തും ഇറാൻ ക്ലബ് മൂന്നാം സ്ഥാനത്തും
താരം ചൊവ്വാഴ്ച ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്
രണ്ട് മിനുട്ട് ഇടവേളയിൽ ഇരട്ട ഗോൾ നേടി ഡയമൻറക്കോസ്
ഐ.എസ്.എല്ലിലെ ഒമ്പതാം എഡിഷനായ ഇക്കുറി ആറു ടീമുകളാണ് പ്ലേ ഓഫിലെത്തുക
ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം
ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് ഗ്രൗണ്ടിൽ വൈകീട്ട് നാലു മുതലാണ് മത്സരം നടന്നത്
വായ്പാടിസ്ഥാനത്തിൽ യുക്രൈൻ ക്ലബ്ബായ എഫ്.കെ ഒലെക്സാണ്ട്രിയയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ താരം മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്
തോൽവിയില്ലാതെ കുതിച്ച എട്ട് മത്സരങ്ങൾക്ക് ശേഷമായിരുന്നു കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി. അതും എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്.
ഈ സീസണില്‍ ഇതുവരെ മുംബൈ തോറ്റിട്ടില്ല
യുക്രൈൻ താരമായ കൽയൂഷ്നി സ്വന്തം രാജ്യത്ത് നടക്കുന്ന യുദ്ധത്തെ തുടർന്നാണ് ഐഎസ്എല്ലിലെത്തിയത്
ജംഷഡ്പൂർ എഫ്.സിക്കെതിരെയുള്ള മത്സരത്തിൽ ഗോളിലേക്കുള്ള നീക്കം തുടങ്ങിയതും പാസ് വാങ്ങി മുന്നേറി ഗോളടിച്ചതും ലൂണയായിരുന്നു
ഇന്ന് ജയിച്ചതോടെ ബ്ലാസ്റ്റേഴ്സ് പോയൻറ് പട്ടികയിൽ ആദ്യ നാലിലെത്തി
ഇന്ന് ജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിൽ എത്താൻ സാധിക്കും