Light mode
Dark mode
വയനാട്ടിൽ നാമനിർദേശ പത്രിക നൽകിയ 21 പേരിൽ നാല് പേർ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർ
ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി
എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ തീരുമാനം
രാഹുലിനെ പിന്തുണച്ച അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സരിൻ മീഡിയവണിനോട്
എല്ഡിഎഫിനെയും - ബിജെപിയേയും എതിർക്കുന്ന ആർക്കും തങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യാം എന്ന നിലപാടിലാണ് യുഡിഎഫ്.
ദേശമംഗലത്തെ പള്ളം ഓഫിസിലാണ് സ്വീകരിച്ചത്
അന്തിമഹാകാളൻ ക്ഷേത്രത്തിലെ വെടിക്കെട്ട് പ്രശ്നത്തിൽ ഇടപെട്ടില്ല എന്ന പ്രചാരണം തെറ്റെന്ന് കെ.രാധാകൃഷ്ണൻ
പാലക്കാട്ട് ഡീൽ നടക്കാൻ സാധ്യത ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും രാഷ്ട്രീയ ചർച്ചയാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ
ബിജെപി ജയിക്കാതിരിക്കാൻ പരിശ്രമിക്കുന്ന പ്രസ്ഥാനത്തെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർഥി
പാലക്കാട്ടെ ബിജെപിയുടേത് ഇത്തവണ ക്ലോസ് ചാപ്റ്ററായിരിക്കുമെന്നും രാഹുൽ
ജനങ്ങളുടെ മേൽ സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കാനാകില്ലെന്നും പ്രശ്നങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും വിമർശനം
മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാണ് നവ്യാ ഹരിദാസ്
മികച്ച സാഹചര്യം ലഭിച്ചാൽ രാഹുൽ ചെയ്തതു പോലെ പ്രിയങ്കയും വയനാട് വിടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി
'ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി എത്തിയതിൽ അഭിമാനമുണ്ട്'
എ.കെ ബാലൻ, ഇ.എന് സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സരിന് സ്വീകരണം നൽകിയത്
എൽഡിഎഫ് സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണെന്നും മന്ത്രി
സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് കമ്മിറ്റിയിൽ വിലയിരുത്തൽ
പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും സതീശൻ
സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്
രാഹുൽ ഗാന്ധിയും വയനാട് മണ്ഡലത്തിലെ പ്രചാരണത്തിൽ സജീവമാകുമെന്ന് കെ.സി വേണുഗോപാൽ