Light mode
Dark mode
ചാൻസിലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാൻസിലറുടെ നീക്കം
കഴിഞ്ഞ അഞ്ചുവർഷമായി കേരള സർവകലാശാലയുടെ കീഴിലുള്ള 40ഓളം സ്വകാര്യ-എയ്ഡഡ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല
ബാനർ അഴിക്കണമെന്ന വി സി യുടെ ഉത്തരവ് ചാൻസലർക്കു വേണ്ടി എന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.
കേരള സർവകലാശാല സെനറ്റ് നോമിനേഷനിൽ സംഘ്പരിവാറുകാരുടെ പേരുകൾ പലവഴിക്കു വന്നതാണെന്നായിരുന്നു ഗവർണറുടെ വിശദീകരണം
സെനറ്റിലേക്ക് ചാൻസലർ നോമിനേറ്റ് ചെയ്ത വിദ്യാർഥി പ്രതിനിധികളുടെ യോഗ്യത സംബന്ധിച്ച വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പതിനേഴ് പേരില്‍ രണ്ട് പേരൊഴികെ ബാക്കിയുള്ളവരെല്ലാം ബി.ജെ.പി. അനുഭാവികളാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്
അധ്യാപക ജോലി ലക്ഷ്യംവച്ച് നെറ്റ് പരീക്ഷ പാസായവര്‍ സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ പെരുവഴിയിലാണ്
പഠനത്തിന്റെ ഏതു ഘട്ടത്തിലും വിഷയങ്ങൾ മാറ്റി സ്വീകരിക്കാൻ അവസരമുണ്ടെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും വിസി
രണ്ട് വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി.
സർവകലാശാലാ രജിസ്ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു.
സർവകലാശാലക്ക് കീഴിൽ പഠിക്കാനും പരീക്ഷയെഴുതാനും ഇനി നിഖിലിന് കഴിയില്ല. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ആണ് നിഖിലിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
നിഖിൽ കലിംഗ യൂണിവേഴ്സിറ്റിയിൽനിന്ന് നേടിയ ബി കോം ബിരുദത്തിന് നൽകിയ തുല്യതാ സർട്ടിഫിക്കറ്റും റദ്ദാക്കി.
കേരള സർവകലാശാലയുടെ പരാതിയിലാണ് പോലീസ് അന്വേഷണം
കലിംഗ യൂണിവേഴ്സിറ്റിയുടെ കത്ത് ലഭിച്ച ശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കും
പൊലീസ് ഇന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളജിലെത്തി രേഖകൾ പരിശോധിക്കും
പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് നാളെ സർവകലാശാല ക്രിസ്ത്യൻ കോളജിന് കത്ത് നൽകും.
ഡോ. ജി.ജെ ഷൈജുവിനെ പ്രസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മാനേജ്മെന്റിനോട് ആവശ്യപ്പെടും. പദവിയിൽ നിന്ന് നീക്കിയില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കും
പ്രിൻസിപ്പൽ ഇൻ ചാർജ് ജി.ജെ ഷൈജുവിനെ മാറ്റുന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളും. വിശാഖ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെയും നടപടിയുണ്ടാകും
എസ്എഫ്ഐ നേതാവ് വിശാഖും പ്രിൻസിപ്പൽ ഷൈജുവും കുറ്റക്കാരാണെന്നാണ് കേരള സർവകലാശാലയുടെ വിലയിരുത്തൽ
കാര്യവട്ടം ക്യാമ്പസിലേക്കാണ് സ്ഥലംമാറ്റം. ഇന്ന് ചേർന്ന സിന്റിക്കേറ്റ് യോഗത്തിലാണ് തീരുമാനം