Light mode
Dark mode
രണ്ടാഴ്ച മുൻപ് ചേരാനിരുന്ന യോഗം കെ.പി.സി.സി അധ്യക്ഷന്റെ അസൗകര്യം കാരണം മാറ്റുകയായിരുന്നു
അമ്പലമേട് എഫ്.എ.സി.ടിയുടെ പ്രധാന കവാടത്തിന് സമീപമാണ് ടോറസ് ലോറി ഇടിച്ച് പശുക്കൾ ചത്തത്.
കേരളത്തിൽ വന്നു പോയതിനു പിന്നാലെ ബോനോ ലോണിൽ സെവിയ്യയിലെത്തി. അധികം വൈകാതെ വൻ തുകയുടെ കരാറിൽ സെവിയ്യ താരത്തെ സ്വന്തമാക്കുകയും ചെയ്തു
ഗുണ്ടാ പിരിവാണെന്ന് ഹോട്ടലുടമ ആരോപിച്ചു
കളമശ്ശേരി നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്
തൃശൂർ ഡി.എം.ഒ നടത്തിയ അന്വേഷണത്തിൽ മൂക്കിലിട്ട ട്യൂബിന്റെ അഗ്രഭാഗം ശ്വാസകോശത്തിൽ കണ്ടെത്തിയതായി തെളിഞ്ഞിരുന്നു
വ്യവസായമന്ത്രി പി രാജീവാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്
പ്രതിയെ കസ്റ്റഡിയിലെടുത്തു
ഒഡീഷയിലെ ഉൾവനത്തിലെ ആദിവാസി കുടിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്
യൂണിയനുകളുമായും വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്
ഏകീകൃത കുർബാന ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് വിമതപക്ഷം.
മുരുകേശനും രേഷ്മയും മാസങ്ങളായി കൊച്ചിയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്
അപകടത്തിൽ മൂന്നുവയസുകാരിയടക്കം നാല് പേർക്ക് പരിക്കേറ്റു
വെള്ളിയാഴ്ച വരെ റിക്രൂട്ട്മെന്റിനുള്ള ഇന്റര്‍വ്യൂ തുടരും.
ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ദേവയെന്ന ബസാണ് ഇടിച്ചത്
പട്ടികജാതി വികസന ഓഫീസറുടെ ഡ്രൈവർ ഷാജിയാണ് യുവാവിനെ വാഹനമിടിപ്പിച്ചതെന്നാണ് പരാതി
സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനമാണ് കോർപറേഷനെതിരെ ഉന്നയിച്ചത്
രണ്ടാഴ്ചക്കുള്ളിൽ ഓടകൾ മുഴുവൻ അടക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്
ഉച്ചയ്ക്ക് 1.45 ന് വിഷയം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്
പൊളളയായ അവകാശവാദമാണ് മാനേജ്മെന്റ് ഉന്നയിക്കുന്നതെന്ന് തൊഴിലാളികൾ