Light mode
Dark mode
പൂണിത്തുറ സ്വദേശി അനില്‍കുമാറിന്റെ മകന് നവീനാണ് പരിക്കേറ്റത്
വെട്ടേറ്റ കുട്ടികൾ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്.
പപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ട് സെഗ്മെന്റായി തിരിക്കും. നിശ്ചിത ആളുകളെ മാത്രമേ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കുകയുള്ളൂ
കട ബാധ്യതകളിൽ നിന്നും രക്ഷപ്പെടാൻ കൊലപാതകം നടത്തി എന്നാണ് കുറ്റപത്രം
കൊച്ചി എം.എല്‍.എ കെ.ജെ മാക്സിയും കൊച്ചിന് കോര്പറേഷന് അധികൃതരും ചടങ്ങില്‍ പങ്കെടുത്തിരുന്നു
ജോലിക്കാര്യങ്ങൾ സംസാരിച്ചാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ പ്രതി കമ്മട്ടിപ്പാടത്തിന് സമീപമുള്ള റെയിൽവേ പരിസരത്തെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചെന്നാണ് മൊഴി.
കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാനിഫിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്
ഫോൺ ചെയ്തത് സംബന്ധമായ തർക്കത്തിൽ അയ്യമ്പുഴ സ്വദേശികളായ അഭിനവ്,നോബിൾ എന്നിവർക്ക് പരിക്കേറ്റിരുന്നു
കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ച് സ്വാഭാവിക മരണം ഉറപ്പുവരുത്താൻ ആയിരുന്നു നീക്കം
തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്
കുട്ടിയെ ഒഴിവാക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല
ബോളിവുഡ് ഗായിക പങ്കെടുക്കുന്നതിനെക്കുറിച്ച് സംഘാടകസമിതിക്ക് അറിയില്ലെന്ന് വാർത്താകുറിപ്പ്
ഉപയോക്താക്കൾക്കിടയിൽ 'പറവ' പേരിലാണ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ചാൻസിലർ അടക്കമുള്ളവരുടെ മൊഴിയുമെടുക്കും
രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്
നാളെ രാവിലെ 8.30നാണ്16 കാരനായി ഹൃദയം എത്തിക്കുക
റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഇടനിലക്കാരാണ് പിടിയിലായത്
ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്
മലയാറ്റൂർ സ്വദേശിനി സാലിയാണ് ഒടുവിൽ മരിച്ചത്